ജാ​തി മ​ത ശ​ക്തി​ക​ളെ ത​ങ്ങ​ൾ​ക്കൊ​പ്പം കൂ​ട്ടി​ല്ലെ​ന്ന കോ​ടി​യേ​രി​യു​ടെ പ്ര​സ്താവ​ന 2017ലെ ​ഏ​റ്റ​വും വ​ലി​യ ത​മാ​ശയെന്ന്  വെ​ള്ളാ​പ്പ​ള്ളി

ചേ​ർ​ത്ത​ല: ജാ​തി മ​ത ശ​ക്തി​ക​ളെ ത​ങ്ങ​ൾ​ക്കൊ​പ്പം കൂ​ട്ടി​ല്ലെ​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​തേ​ത​ര വാ​ദം 2017- ലെ ​വ​ലി​യ ത​മാ​ശ​യാ​ണെ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ പ​റ​ഞ്ഞു. എ​സ്എ​ൻ​ഡി​പി യോ​ഗം ചേ​ർ​ത്ത​ല യൂണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പാ​തി​രാ​മ​ണ​ൽ ദ്വീ​പി​ൽ ന​ട​ത്തി​യ ഏ​ക​ദി​ന പ​ഠ​ന ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജാ​തി മ​ത ശ​ക്തി​ക​ളെ സം​ര​ക്ഷി​ച്ചും താ​ലോ​ലി​ച്ചും കൂ​ടെ കൂ​ട്ടി​യി​ട്ടാ​ണ് സി​പി​എം നേ​താ​വി​ന്‍റെ മ​തേ​ത​ര വാ​ദം. പി​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ളു​ടെ സം​ഘ​ട​ന​ക​ളി​ൽ മാ​ത്ര​മാ​ണ് സി​പി​എം വ​ർ​ഗീ​യ​ത കാ​ണു​ന്ന​ത്.

മു​ൻ യൂ​ണി​യ​ൻ കൗ​ണ്‍​സി​ല​ർ കെ.​വി. സാ​ബു​ലാ​ൽ അ​ധ്യ​ക്ഷ​നാ​യി. യൂണി​യ​ൻ ക​ണ്‍​വീ​ന​ർ കെ.​കെ. മ​ഹേ​ശ​ൻ, വി. ​ശ​ശി​കു​മാ​ർ, തു​ള​സീ​ദാ​യി വി​ശ്വ​നാ​ഥ​ൻ, ജ​യ​കു​മാ​ർ തുടങ്ങി യവർ പ്ര​സം​ഗി​ച്ചു. പ്രീ​തി ന​ടേ​ശ​ൻ ഭ​ദ്ര​ദീ​പ പ്ര​കാ​ശ​നം ന​ട​ത്തി. ബി​ജു പു​ളി​ക്ക​ലേ​ത്ത്െ, സൈ​ജു കൊ​ല്ലം, പി.​എ​സ്.​എ​ൻ ബാ​ബു എന്നിവർ ക്ലാ​സെ​ടു​ത്തു.

Related posts