സു​ധീ​ര​ന്‍ എ​ര​പ്പാ​ളി: ത​ന്നെ ജ​യി​ലി​ല്‍ അ​ട​യ്ക്കാ​ന്‍ ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക്ക​ത്തെ​ഴു​തി; കെ​പി​സി​സി മു​ൻ അ​ധ്യ​ക്ഷ​ൻ വി.​എം സു​ധീ​ര​നെ ആ​ക്ഷേ​പി​ച്ച് വെ​ള്ളാ​പ്പ​ള്ളി

കൊ​ച്ചി: കെ​പി​സി​സി മു​ൻ അ​ധ്യ​ക്ഷ​ൻ വി.​എം സു​ധീ​ര​നെ ആ​ക്ഷേ​പി​ച്ച് വെ​ള്ളാ​പ്പ​ള്ളി ന​ട​ശേ​ൻ രം​ഗ​ത്ത്. ത​ന്നെ ജ​യി​ലി​ല​ട​യ്ക്കാ​ൻ ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കു ക​ത്തെ​ഴു​തി​യ എ​ര​പ്പാ​ളി​യാ​ണ് വി.​എം സു​ധീ​ര​നെ​ന്ന് വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു. പ​റ​വൂ​ര്‍ കു​ഞ്ഞി​ത്തൈ എ​സ്‌​എ​ന്‍‌ എ​ല്‍​പി സ്‌​കൂ​ളി​ന്‍റെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന വേ​ദി​യി​ലാ​യി​രു​ന്നു വെ​ള്ളാ​പ്പ​ള്ളി​യു​ടെ അ​ധി​ക്ഷേ​പം.

സു​ധീ​ര​ന്‍ എ​ര​പ്പാ​ളി​യാ​ണ്. ത​ന്നെ ജ​യി​ലി​ല്‍ അ​ട​യ്ക്കാ​ന്‍ ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക്ക​ത്തെ​ഴു​തി​യ ആ​ളാ​ണ്. സു​കു​മാ​ര​ന്‍ നാ​യ​ര്‍ ആ​യി​രു​ന്നെ​ങ്കി​ല്‍ സു​ധീ​ര​ന്‍ അ​ങ്ങ​നെ ചെ​യ്യു​മാ​യി​രു​ന്നോ? പെ​രു​ന്ന​യി​ല്‍​നി​ന്ന് തൊ​ഴി​ച്ച് ഇ​റ​ക്കി​വി​ട്ടി​ട്ടും സു​ധീ​ര​ന്‍ ഒ​ന്നും പ​റ​ഞ്ഞി​ല്ലെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.

Related posts