ബു​ർ​ഖ ധ​രി​ച്ചി​ല്ല; യു​വ​തി​യെ ഭ​ർ​ത്താ​വ് കു​ത്തി​ക്കൊ​ന്നു! ഇ​വ​ര്‍ വി​വാ​ഹ​മോ​ചി​ത​രാ​കാ​ന്‍ തീ​രു​മാ​നി​ച്ചിരുന്നു

മും​ബൈ: ബു​ര്‍​ഖ ധ​രി​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ യു​വ​തി​യെ ഭ​ര്‍​ത്താ​വ് കു​ത്തി​ക്കൊ​ന്നു. മും​ബൈ​യി​ലാ​ണ് സം​ഭ​വം.

മു​സ്‌‌​ലിം മ​ത​വി​ശ്വാ​സി​യാ​യ യു​വാ​വി​നെ വി​വാ​ഹം ചെ​യ്ത രൂ​പാ​ലി(20) എ​ന്ന യു​വ​തി​യാ​ണ് മ​രി​ച്ച​ത്.

ഇ​ഖ്ബാ​ല്‍ ഷെ​യ്ഖ് എ​ന്ന​യാ​ളു​മാ​യി 2019ലാ​ണ് രൂ​പാ​ലി​യു​ടെ വി​വാ​ഹം ന​ട​ന്ന​ത്. തു​ട​ര്‍​ന്ന് ഇ​വ​ര്‍ സാ​റ എ​ന്ന പേ​ര് സ്വീ​ക​രി​ച്ചു. ഇ​വ​ര്‍​ക്ക് 2020ല്‍ ​കു​ഞ്ഞ് ജ​നി​ച്ചു.

എ​ന്നാ​ല്‍ അ​ടു​ത്തി​ടെ ഭ​ര്‍​ത്താ​വു​മാ​യി അ​ഭി​പ്രാ​യ​ഭി​ന്ന​ത ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് രൂ​പാ​ലി മ​ക​നു​മാ​യി വേ​റൊ​രു വീ​ട്ടി​ലാ​ണ് താ​മ​സം.

ഇ​ഖ്ബാ​ലി​ന്‍റെ ബ​ന്ധു​ക്ക​ള്‍ രൂ​പാ​ലി​യോ​ട് ബു​ര്‍​ഖ ധ​രി​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ച്ച​താ​ണ് വ​ഴ​ക്കി​ന് കാ​ര​ണ​മാ​യ​ത്.

തു​ട​ര്‍​ന്ന് ഇ​വ​ര്‍ വി​വാ​ഹ​മോ​ചി​ത​രാ​കാ​ന്‍ തീ​രു​മാ​നി​ച്ചു. വി​വാ​ഹ​മോ​ച​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നാ​യി തി​ങ്ക​ളാ​ഴ്ച കാ​ണ​ണ​മെ​ന്ന് ഇ​ഖ്ബാ​ല്‍ രൂ​പാ​ലി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ല്‍ സം​സാ​ര​ത്തി​നി​ടെ കു​ട്ടി​യു​ടെ കാ​ര്യം പ​റ​ഞ്ഞ് ഇ​രു​വ​രും ത​മ്മി​ല്‍ വാ​ക്കു​ത​ര്‍​ക്ക​മു​ണ്ടാ​യി.

ഇ​തി​നി​ടെ ഇ​ട​വ​ഴി​യി​ലേ​ക്ക് രൂ​പാ​ലി​യെ വ​ലി​ച്ചി​ഴ​ച്ച ഇ​ഖ്ബാ​ല്‍ ഇ​വി​ടെ വ​ച്ച് അ​വ​രെ കു​ത്തു​ക​യാ​യി​രു​ന്നു.

നി​ര​വ​ധി പ്രാ​വ​ശ്യം കു​ത്തേ​റ്റ രൂ​പാ​ലി സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​രി​ച്ചു. ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത പോ​ലീ​സ് കൊ​ല​പാ​ത​ക കു​റ്റ​ത്തി​ന് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.

Related posts

Leave a Comment