ന​ട​ൻ വി​ജ​യ് സേ​തു​പ​തി​യ്ക്ക് നേരെ ബാംഗ്ലൂരിൽ ആക്രണം; മലയാളി യുവാവിന്‍റെ ആക്രമണം സെൽഫി എടുക്കാൻ വിസമ്മതിച്ചതിനെ തുടർന്ന്



ബം​ഗ​ളൂ​രു: ത​മി​ഴ്‌​ന​ട​ന്‍ വി​ജ​യ് സേ​തു​പ​തി​യെ ആ​ക്ര​മി​ച്ച​ത് മ​ല​യാ​ളി. ബം​ഗ​ളൂ​രു​വി​ല്‍ താ​മ​സി​ക്കു​ന്ന ജോ​ണ്‍​സ​ണ്‍ എ​ന്ന​യാ​ളാ​ണ് താ​ര​ത്തെ പി​ന്നി​ലൂ​ടെ​യെ​ത്തി ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ഇ​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

സെ​ല്‍​ഫി എ​ടു​ക്കാ​ന്‍ വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ഇ​യാ​ള്‍ പ്ര​കോ​പി​ത​നാ​യ​തെ​ന്നാ​ണ് സൂ​ച​ന. സം​ഭ​വ​ത്തി​ല്‍ വി​ജ​യ് സേ​തു​പ​തി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ന​ട​ന്‍ മ​ഹാ​ഗ​ന്ധി​ക്ക് പ​രി​ക്കേ​റ്റു.

ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ച്ചാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ന് പു​റ​ത്തേ​ക്ക് വി​ജ​യ് സേ​തു​പ​തി ന​ട​ന്ന് വ​രു​മ്പോ​ൾ പു​റ​കി​ലൂ​ടെ ഓ​ടി​യെ​ത്തി​യ ജോ​ൺ​സ​ൺ വി​ജ​യ് സേ​തു​പ​തി​യെ പി​ന്നി​ൽ നി​ന്ന് ച​വി​ട്ടി വീ​ഴ്ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. അ​പ്ര​തീ​ക്ഷി​ത ആ​ക്ര​മ​ണ​ത്തി​ൽ വി​ജ​യ് മു​ന്നോ​ട്ട് ആ​ഞ്ഞ് പോ​കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം.

അ​ക്ര​മി​യെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ സു​ര​ക്ഷാ​സേ​ന​യും വി​ജ​യ് സേ​തു​പ​തി​യു​ടെ ടീ​മി​ലെ അം​ഗ​ങ്ങ​ളും പേ​ർ​ന്ന് കീ​ഴ​ട​ക്കി. സം​ഭ​വം വി​ജ​യ് സേ​തു​പ​തി​യു​ടെ ആ​രാ​ധ​ക​രി​ൽ വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​നും വ​ഴി തെ​ളി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment