‘വി​ജ​യ്‌​യു​ടെ രാ​ഷ്ട്രീ​യ​ത്തെ എ​ങ്ങ​നെ നോ​ക്കി കാ​ണു​ന്നു’‍? ഒന്നുമേ തെരിയാതെന്ന് മമ്മൂട്ടി

ക​ഴി​ഞ്ഞ ഒ​രു​മാ​സ​മാ​യി കേ​ര​ള​വും ത​മി​ഴ്നാ​ടും തെ​ര​ഞ്ഞ​ടു​പ്പി​ന്‍റെ ആ​വേ​ശ​ത്തി​ലാ​യി​രു​ന്നു. ഫ​ല​മ​റി​യാ​ൻ ഇ​നി വി​ര​ലി​ലെ​ണ്ണാ​വു​ന്ന ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കു​ന്നു. ഇ​ക്കു​റി വി​ജ​യ്‌​യു​ടെ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കു​ള്ള ക​ന്നി​ച്ചു​വ​ട് ത​മി​ഴ്നാ​ട്ടി​ൽ വ​ലി​യ കോ​ളി​ള​ക്ക​വും ആ​വേ​ശ​വും സൃ​ഷ്ടി​ച്ചു.
വി​ജ​യ്‌​യു​ടെ ത​മി​ഴ​ക വെ​ട്രി ക​ഴ​കം ഇ​ത്ത​വ​ണ ത​മി​ഴ്‌​നാ​ട്ടി​ൽ ത​രം​ഗം സൃ​ഷ്ടി​ക്കു​മോ എ​ന്നാ​ണ് ഏ​വ​രും ഉ​റ്റു​നോ​ക്കു​ന്ന കാ​ര്യം.

ഇ​തി​നി​ടെ ത​ന്‍റെ പു​തി​യ സി​നി​മ​യാ​യ പേ​ട്രി​യ​റ്റി​ന്‍റെ പ്ര​ച​ര​ണാ​ർ​ഥ​മ ത​മി​ഴ്‌​നാ​ട്ടി​ൽ എ​ത്തി​യ മ​മ്മൂ​ട്ടി​യോ​ട് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചോ​ദി​ച്ച ചോ​ദ്യ​വും അ​തി​ന് മ​മ്മൂ​ട്ടി ന​ൽ​കി​യ മ​റു​പ​ടി​യു​മാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ പ്ര​ധാ​ന ച​ർ​ച്ച.

‘വി​ജ​യ്‌​യു​ടെ രാ​ഷ്ട്രീ​യ​ത്തെ എ​ങ്ങ​നെ നോ​ക്കി കാ​ണു​ന്നു?’ എ​ന്നാ​യി​രു​ന്നു ചോ​ദ്യം. ‘ഒ​ന്നു​മേ തെ​രി​യാ​ത്’ എ​ന്നാ​യി​രു​ന്നു മ​മ്മൂ​ട്ടി​യു​ടെ പ്ര​തി​ക​ര​ണം.

Related posts

Leave a Comment