പെർഫെക്ട് ഓകെ..! ക​ട​ല്‍ പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ നാ​ലാം​ഘ​ട്ട​വും പൂ​ര്‍​ത്തി​യാ​ക്കി വി​ക്രാ​ന്ത്


കൊ​​​​ച്ചി: ത​​​​ദ്ദേ​​​​ശി​​​​യ വി​​​​മാ​​​​ന​​​​വാ​​​​ഹി​​​​നി ക​​​​പ്പ​​​​ലാ​​​​യ വി​​​​ക്രാ​​​​ന്തി​​​​ന്‍റെ ക​​​​ട​​​​ല്‍ പ​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ന്‍റെ നാ​​​​ലാം​​​​ഘ​​​​ട്ട​​​​വും വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കി. വ്യോ​​​​മ​​​​യാ​​​​ന സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ള്‍​ക്കാ​​​​യു​​​​ള്ള ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ടെ​​​​യും സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും സം​​​​യോ​​​​ജി​​​​ത പ​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ളും ഇ​​​​തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ചു ന​​​​ട​​​​ത്തി.

ജൂ​​​​ലൈ 22ന് ​​​​ക​​​​പ്പ​​​​ല്‍ കൈ​​​​മാ​​​​റാ​​​​നാ​​​​ണ് ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്. തു​​​​ട​​​​ര്‍​ന്ന് ‘ആ​​​​സാ​​​​ദി കാ ​​​​അ​​​​മൃ​​​​ത് മ​​​​ഹോ​​​​ത്സ​​​​വ’​​​​ത്തി​​​​ന്‍റെ സ്മ​​​​ര​​​​ണ​​​​യ്ക്കാ​​​​യി ഓ​​​​ഗ​​​​സ്റ്റ് 22ന് ​​​​ക​​​​പ്പ​​​​ല്‍ ക​​​​മ്മീ​​​​ഷ​​​​ന്‍ ചെ​​​​യ്യും.

ഇ​​​​ന്ത്യ​​​​ന്‍ നേ​​​​വി​​​​യും കൊ​​​​ച്ചി​​​​ന്‍ ഷി​​​​പ്പ്‌​​​​യാ​​​​ര്‍​ഡ് ലി​​​​മി​​​​റ്റ​​​​ഡും ചേ​​​​ര്‍​ന്നാ​​​​ണ് എ​​​​യ​​​​ര്‍​ക്രാ​​​​ഫ്റ്റ് കാ​​​​രി​​​​യ​​​​റി​​​​ന്‍റെ ത​​​​ദ്ദേ​​​​ശീ​​​​യ​​​​മാ​​​​യ രൂ​​​​പ​​​​ക​​​​ല്പ​​​​ന​​​​യും നി​​​​ര്‍​മാ​​​​ണ​​​​വും ന​​​​ട​​​​ത്തി​​​​യ​​​​ത്.

ഐ​​​​എ​​​​സി​​​​യു​​​​ടെ മെ​​​​യ്ഡ​​​​ന്‍ സീ ​​​​ട്ര​​​​യ​​​​ല്‍​സ് ക​​​​ഴി​​​​ഞ്ഞ ഓ​​​​ഗ​​​​സ്റ്റ് 21നു ​​​​വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കി​​​​യ​​​​തി​​​​നു ശേ​​​​ഷം യ​​​​ഥാ​​​​ക്ര​​​​മം ഒ​​​​ക്‌​​​​ടോ​​​​ബ​​​​ര്‍ 21നും ​​​​ജ​​​​നു​​​​വ​​​​രി 22നും ​​​​ക​​​​ട​​​​ൽ പ​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ളു​​​​ടെ ര​​​​ണ്ടും, മൂ​​​​ന്നും ഘ​​​​ട്ട​​​​ങ്ങ​​​​ള്‍ ന​​​​ട​​​​ന്നു.

Related posts

Leave a Comment