മം​ഗ​ളൂ​രു​വി​ല്‍ ക​ഞ്ചാ​വു​മാ​യി 12 മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​റ​സ്റ്റി​ല്‍! ഇ​വ​ര്‍​ക്ക് ക​ഞ്ചാ​വ് എ​ത്തി​ച്ചു​ന​ല്കി​യെ​ന്നു ക​രു​തു​ന്ന മു​ര്‍​ഷി​ദ് മു​സ്ത​ഫ ഒളിവില്‍

മം​ഗ​ളൂ​രു: ക​ഞ്ചാ​വ് കൈ​വ​ശം വ​യ്ക്കു​ക​യും വി​ല്പ​ന ന​ട​ത്തു​ക​യും ചെ​യ്ത​തി​ന് മം​ഗ​ളൂ​രു​വി​ല്‍ 12 മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​റ​സ്റ്റി​ല്‍.

യെ​ന​പ്പോ​യ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ളാ​യ ഗു​രു​വാ​യൂ​ര്‍ സ്വ​ദേ​ശി ഗോ​കു​ല്‍ കൃ​ഷ്ണ​ന്‍ (22), ക​ണ്ണൂ​ര്‍ ത​യ്യി​ല്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് റ​സീ​ന്‍ (22), പ​ഴ​യ​ങ്ങാ​ടി സ്വ​ദേ​ശി​ക​ളാ​യ സ​നൂ​പ് അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍ (21), മു​ഹ​മ്മ​ദ് റി​ഷീ​ന്‍ (22),

ഇ​രി​ട്ടി സ്വ​ദേ​ശി നി​ദാ​ല്‍ (21), കാ​സ​ര്‍​ഗോ​ഡ് ഹൊ​സ്ദു​ര്‍​ഗ് സ്വ​ദേ​ശി ഷാ​രോ​ണ്‍ (19), തൃ​ക്ക​രി​പ്പൂ​ര്‍ സ്വ​ദേ​ശി എം.​ടി.​പി.​ഷാ​ഹി​ദ് (22), കോ​ഴി​ക്കോ​ട് മു​ക്കം സ്വ​ദേ​ശി റി​ജി​ന്‍ റി​യാ​സ് (22),

എ​റ​ണാ​കു​ളം ക​ലൂ​ര്‍ സ്വ​ദേ​ശി ഫ​ഹ​ദ് ഹാ​ബി​ബ് (22), ഇ​ന്ദി​ര കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ളാ​യ കാ​സ​ര്‍​ഗോ​ഡ് രാ​ജ​പു​രം സ്വ​ദേ​ശി കെ.​പി.​അ​ന​ന്തു (18),

ക​ണ്ണൂ​ര്‍ പാ​പ്പി​നി​ശേ​രി സ്വ​ദേ​ശി​ക​ളാ​യ അ​മ​ല്‍ (21), അ​ഭി​ഷേ​ക് (21) എ​ന്നി​വ​രെ​യാ​ണ് ഇ​വ​ര്‍ താ​മ​സി​ച്ചി​രു​ന്ന അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ല്‍ നി​ന്ന് സി​റ്റി ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​ര്‍​ക്ക് ക​ഞ്ചാ​വ് എ​ത്തി​ച്ചു​ന​ല്കി​യെ​ന്നു ക​രു​തു​ന്ന ബം​ഗ​ളൂ​രു സ്വ​ദേ​ശി മു​ര്‍​ഷി​ദ് മു​സ്ത​ഫ ഒ​ളി​വി​ലാ​ണ്. 900 ഗ്രാം ​ക​ഞ്ചാ​വ്, ഇ​ല​ക്ട്രോ​ണി​ക് ത്രാ​സ്, 11 മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ എ​ന്നി​വ​യും ഇ​വ​രി​ല്‍​നി​ന്നും പി​ടി​ച്ചെ​ടു​ത്തു.

Related posts

Leave a Comment