ബി​ഗ് ബോ​സി​ൽ നി​ന്ന് ആ​രും എ​ന്നെ വി​ളി​ച്ചി​ട്ടി​ല്ല! വി​ൻ​സി അ​ലോ​ഷ്യ​സ്

ബി​ഗ് ബോ​സി​ൽ നി​ന്ന് ആ​രും എ​ന്നെ വി​ളി​ച്ചി​ട്ടി​ല്ല. അ​ടു​ത്ത സീ​സ​ണി​ൽ മ​ത്സ​രി​ക്കു​ന്നു​ണ്ട​ല്ലേ​യെ​ന്നാ​യി​രു​ന്നു എ​ല്ലാ​വ​രും ചോ​ദി​ച്ച​ത്. അ​തേ​ക്കു​റി​ച്ചൊ​ന്നും ചി​ന്തി​ച്ചി​ട്ട് പോ​ലു​മി​ല്ല.

സി​നി​മ​ക​ളു​ടെ റി​ലീ​സി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് എ​ല്ലാ​വ​രും. പൃ​ഥ്വി​രാ​ജ് ചി​ത്ര​മാ​യ ജ​ന​ഗ​ണ​മ​ന, നി​വി​ൻ പോ​ളി​യു​ടെ ക​ന​കം കാ​മി​നി ക​ല​ഹം, കു​ഞ്ചാ​ക്കോ ബോ​ബ​ന്‍റെ ഭീ​മ​ന്‍റെ വ​ഴി തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളാ​ണ് ഇ​നി വ​രാ​നു​ള്ള​ത്.

-വി​ൻ​സി അ​ലോ​ഷ്യ​സ്

Related posts

Leave a Comment