സ​മാ​ധാ​നം വേ​ണ​മെ​ന്നാ​ഗ്ര​ഹി​ക്കു​മ്പോ​ഴൊ​ക്കെ ഞാ​നോ​ടി​യെ​ത്തു​ന്ന​ത് വീ​ട്ടി​ലേ​ക്കാ​ണ്… കാരണം..! വി​നീ​ത് ശ്ര​നി​വാ​സ​ൻ പറയുന്നു…

സ​മാ​ധാ​നം വേ​ണ​മെ​ന്നാ​ഗ്ര​ഹി​ക്കു​മ്പോ​ഴൊ​ക്കെ ഞാ​നോ​ടി​യെ​ത്തു​ന്ന​ത് വീ​ട്ടി​ലേ​ക്കാ​ണ്. ചി​ല​ർ​ക്ക് കൂ​ട്ടു​കാ​രു​മാ​യി കൂ​ടു​മ്പോ​ഴാ​യി​രി​ക്കും റി​ലാ​ക്‌​സേ​ഷ​ൻ കി​ട്ടു​ക.

എ​നി​ക്ക് വീ​ട്ടി​ലെ​ത്തു​മ്പോ​ഴാ​ണ് അ​ത് കി​ട്ടു​ന്ന​ത്. സി​നി​മ​യെ​ന്ന​ത് ന​മു​ക്ക് അ​തി​നോ​ടു​ള്ള പാ​ഷ​ൻ​കൊ​ണ്ട് ന​മ്മ​ളെ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന കാ​ര്യ​മാ​ണ്.

ശ​രി​ക്കും കു​ടും​ബ​മാ​ണ് ന​മ്മു​ടെ അ​ടി​ത്ത​റ. ​ഞാ​നും ദി​വ്യ​യും മാ​ത്ര​മാ​യി​രു​ന്നെ​ങ്കി​ൽ വ​ല്ലാ​തെ ബോ​റ​ടി​ച്ചേ​നെ. കു​ട്ടി​ക​ൾ ന​മ്മ​ളെ വ​ല്ലാ​തെ റി​ലാ​ക്സ് ചെ​യ്യി​ക്കും.

ലോ​ക്ഡൗ​ൺ ഏ​റ്റ​വു​മ​ധി​കം ബാ​ധി​ച്ച ഒ​രു ഇ​ൻ​ഡ​സ്ട്രി​യി​ലാ​ണ് ഞാ​ൻ ജോ​ലി ചെ​യ്യു​ന്ന​ത്. ഹൃ​ദ​യം എ​ന്ന സി​നി​മ ചെ​യ്യു​മ്പോ​ഴും ആ ​സി​നി​മ എ​പ്പോ​ഴാ​ണ് റി​ലീ​സ് ചെ​യ്യാ​ൻ പ​റ്റു​ക​യെ​ന്ന് എ​നി​ക്കി​പ്പോ​ഴു​മ​റി​യി​ല്ല. ആ​ർ​ക്കു​മ​റി​യി​ല്ല.

അ​ത്ര​യും അ​നി​ശ്ചി​താ​വ​സ്ഥ​യി​ൽ മു​ന്നോ​ട്ടു പൊ​യ്ക്കൊ​ണ്ടി​രി​ക്കു​മ്പോ​ൾ പോ​ലും പ​ല നെ​ഗ​റ്റീ​വാ​യ ചി​ന്ത​ക​ൾ മ​ന​സി​ൽ വ​രു​മ്പോ​ഴും അ​ത് മാ​റി​പ്പോ​കു​ന്ന​ത് കു​ട്ടി​ക​ളു​ള്ള​തു​കൊ​ണ്ടാ​ണ്.

ശ​രി​ക്കും ന​മ്മ​ൾ കു​ട്ടി​ക​ളെ​യ​ല്ല കു​ട്ടി​ക​ൾ ന​മ്മ​ളെ​യാ​ണ് നോ​ക്കു​ന്ന​ത്. – വി​നീ​ത് ശ്ര​നി​വാ​സ​ൻ

Related posts

Leave a Comment