തന്റെ നായകന്‍ എന്നും ധോണി തന്നെയെന്ന് കോഹ്ലി

VIRAD-KOHILIന്യൂഡല്‍ഹി: തന്റെ നായകന്‍ എന്നും എം.എസ്.ധോണി തന്നെയാണെന്ന് ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ട്വിറ്ററിലൂടെയാണ് ധോണിയോടുള്ള ഇഷ്ടം കോഹ്ലി വെളിപ്പെടുത്തിയത്. ധോണി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞപ്പോള്‍ ഏകദിന ക്യാപ്റ്റന്‍ പദവിയിലേക്ക് തന്നെ പിന്തുണച്ചവര്‍ക്ക് കോഹ്ലി നന്ദിയും രേഖപ്പെടുത്തി.

Related posts