ഭാര്യ ഷോപ്പിംഗിലാണ്; ബോറടിച്ച ഭർത്താവ് ചെയ്തത് കണ്ട് കണ്ണു തള്ളി സോഷ്യൽ മീഡിയ

ഭാ​ര്യ​യു​ടെ കൂ​ടെ ഷോ​പ്പിം​ഗി​ന് പോ​വു​ന്ന സ​മ​യം മി​ക്ക ഭ​ർ​ത്താ​ക്ക​ൻ​മാ​രും ബോ​റ​ടി​ച്ച് ഒ​രു സെെ​ഡി​ൽ പോ​യി ഇ​രി​ക്കു​ക​യാ​ണ് പ​തി​വ്. ബോ​ഡോ​മി​ന്‍ സ്വ​ദേ​ശി​യാ​യ ഹാ​രി മ​ഡോ​ക്സ് എ​ന്ന യു​വാ​വ് ത​ന്‍റെ ഭാ​ര്യ​ക്കൊ​പ്പം ഷോ​പ്പിം​ഗി​നു പോ​യ സ​മ​യം ബോ​റ​ടി മാ​റ്റാ​നാ​യി ചെ​യ്ത​ത് ക​ണ്ട് ക​യ്യ​ടി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ.

ഭാ​ര്യ​ക്ക് കാ​ർ ഓ​ടി​ക്കാ​ൻ അ​റി‌​യാ​ത്ത​തി​നാ​ൽ ഭാ​ര്യ​ക്കൊ​പ്പം പോ​യ​താ​യി​രു​ന്നു ഹാ​രി. ഭാ​ര്യ ഷോ​പ്പിം​ഗി​ൽ തി​ര​ക്കി​ലാ​ണ്. കാ​ത്തു നി​ന്ന് മ​ടു​ത്ത ഹാ​രി ഷോ​പ്പിം​ഗ് ക​ഴി​ഞ്ഞ് ത​ന്നെ വി​ളി​ച്ചാ​ൽ മ​തി എ​ന്ന ഉ​റ​പ്പി​ൽ നേ​രെ പോ​യ​ത് സെ​ന്‍റ് ഓ​സ്റ്റ​ലി​ലെ പോ​ര്‍​ത്ത​പ്പീ​ന്‍  ബീ​ച്ചി​ലേ​ക്കാ​ണ്. അ​വി​ടെ എ​ത്തി ഹാ​രി​യു​ടെ ക​ണ്ണു​ക​ൾ ആ​ദ്യം ഉ​ട​ക്കി​യ​ത് ബീ​ച്ചി​ന്‍റെ തീ​ര​ത്ത് ചി​ത​റി കി​ട​ന്ന ക​ല്ലു​ക​ളി​ലാ​ണ്.

 ബീ​ച്ചി​ലെ ക​ല്ലു​ക​ള്‍ പെ​റു​ക്കി എ​ടു​ത്ത് ഹാ​രി മ​നോ​ഹ​ര​മാ​യ സൃ​ഷ്ടി ത​യ്യാ​റാ​ക്കി. സ​മ​യം ക​ള​യാ​ന്‍ ചെ​യ്ത ക​ല്ല് ശി​ല്‍​പ​ത്തെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ഏ​റ്റെ​ടു​ത്തു. നി​ര​വ​ധി പേ​രാ​ണ് ഹാ​രി​യെ പ്ര​ശം​സി​ച്ചു കൊ​ണ്ട് രം​ഗ​ത്തെ​ത്തി​യ​ത്. ഇ​തി​ന് മു​ന്‍​പും ഹാ​രി നി​ർ​മി​ച്ച ശി​ല്‍​പ​ങ്ങ​ള്‍​ക്ക് നി​ര​വ​ധി പ്ര​ശം​സ നേ​ടി​യി​ട്ടു​ണ്ട്.  ബീ​ച്ചി​ല്‍ ത​യ്യാ​റാ​ക്കി​യ ശി​ല്‍​പ​ത്തി​ന് അ​ന​ന്ത​ര​വ​ളാ​യ ലീ​യാ​നി​യു​ടെ പേ​രാ​ണ് ഹാ​രി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment