കി​ര​ൺ പൈ​സ ത​രി​ല്ല, വ​ഴ​ക്ക് പ​റയും..​! ​ വി​സ്മ​യ ഒ​ടു​വി​ൽ വി​ളി​ച്ച​ത് പ​രീ​ക്ഷാ ഫീ​സ​ട​യ്ക്കാ​ൻ പ​ണംതേ​ടി; മാ​താ​വ് പറയുന്നു…

കൊ​ല്ലം: പ​രീ​ക്ഷാ ഫീ​സ് അ​ട​യ്ക്കാ​നാ​യി 5500 രൂ​പ ചോ​ദി​ച്ചാ​ണ് വി​സ്മ​യ ഒ​ടു​വി​ൽ വി​ളി​ച്ച​തെ​ന്ന് വി​സ്മ​യ​യു​ടെ മാ​താ​വ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ഭ​ർ​ത്താ​വ് കി​ര​ൺ പൈ​സ കൊ​ടു​ക്കാ​ത്ത​തു​കൊ​ണ്ടാ​ണ് ത​ങ്ങ​ളെ വി​ളി​ച്ച​തെ​ന്നും അ​മ്മ പ​റ​യു​ന്നു. പ​രീ​ക്ഷാ ഫീ​സ് അ​ട​ക്കാ​ൻ 5500 രൂ​പ അ​ക്കൗ​ണ്ടി​ലേ​ക്ക് ഇ​ട​ണ​മെ​ന്ന് പ​റ​ഞ്ഞ് ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് വി​ളി​ച്ച​ത്.

കി​ര​ൺ പൈ​സ ത​രി​ല്ലെ​ന്നും വ​ഴ​ക്ക് പ​റ​യു​മെ​ന്നും വി​സ്മ​യ പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്ച എ​ങ്ങി​നെ​യെ​ങ്കി​ലും പ​ണം അ​ക്കൗ​ണ്ടി​ലി​ടാം എ​ന്ന് താ​ൻ പ​റ​ഞ്ഞ​താ​യും അ​മ്മ പ​റ​ഞ്ഞു.

ഒ​രു ദി​വ​സം കി​ര​ൺ ക​വി​ള​ത്ത​ടി​ച്ച് വാ​യ​ക്ക് അ​ക​ത്ത് മു​റി​ഞ്ഞു. ഇ​ങ്ങി​നെ സ​ഹി​ക്കേ​ണ്ടെ​ന്നും വീ​ട്ടി​ലേ​ക്ക് തി​രി​കെ വ​രാ​നും ഞാ​ൻ പ​റ​ഞ്ഞു. അ​പ്പോ​ൾ നാ​ട്ടു​കാ​ർ എ​ന്തു പ​റ​യും. എ​ങ്ങി​നെ​യെ​ങ്കി​ലും പി​ടി​ച്ചു നി​ൽ​ക്കാ​മെ​ന്നാ​ണ് മ​ക​ൾ പ​റ​ഞ്ഞ​ത്- അ​മ്മ പ​റ​യു​ന്നു.

Related posts

Leave a Comment