വിം​ബി​ൾ​ഡ​ൺ: ച​രി​ത്ര​മാ​യി വു​ൺ​ഡ്രൊ​സോ​വ

ല​ണ്ട​ൻ: വിം​ബി​ൾ​ഡ​ണി​ൽ ച​രി​ത്ര​മാ​യി ചെ​ക് റി​പ്പ​ബ്ലി​ക് താ​രം മാ​ർ​കെ​റ്റ വു​ൺ​ഡ്രൊ​സോ​വ. ചെ​ക് സു​ന്ദ​രി, ഓ​പ്പ​ൺ യു​ഗ​ത്തി​ൽ വിം​ബി​ൾ​ഡ​ൺ വ​നി​താ സിം​ഗി​ൾ​സ് ഫൈ​ന​ലി​ൽ എ​ത്തു​ന്ന ആ​ദ്യ സീ​ഡ് ചെ​യ്യ​പ്പെ​ടാ​ത്ത താ​ര​മാ​യി.

യു​ക്രെ​യ്നി​ന്‍റെ എ​ലി​ന സ്വി​റ്റോ​ളി​ന​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ചെ​ക് താ​രം ക​ലാ​ശ​പ്പോ​രി​ന് അ​ർ​ഹ​യാ​യ​ത്. 

ഇ​തു​വ​രെ വിം​ബി​ൾ​ഡ​ണി​ൽ ആ​ദ്യ ര​ണ്ട് റൗ​ണ്ട് പി​ന്നി​ടാ​ത്ത താ​ര​മാ​യി​രു​ന്ന വു​ൺ​ഡ്രൊ​സോ​വ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​ണ് എ​തി​രാ​ളി​യെ വീ​ഴ്ത്തി​യ​ത്. സ്കോ​ർ: 6-3, 6-3.

 

Related posts

Leave a Comment