തലകുനിച്ചു സാക്ഷരകേരളം! ഭര്‍ത്താവിനെ തല്ലിച്ചതച്ചത് ചോദ്യം ചെയ്ത യുവതിയെ നടുറോഡില്‍ കരണത്തടിച്ചു; ഇതൊന്നും കാണാന്‍ ആരുമില്ലേയെന്നു കരഞ്ഞുകൊണ്ട് യുവതിയുടെ ചോദ്യം; ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍

ക​ൽ​പ്പ​റ്റ: ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ൾ​ക്ക് വ​യ​നാ​ട്ടി​ൽ ന​ടു​റോ​ഡി​ൽ ക്രൂ​ര​മ​ർ​ദ​നം. സ്ഥ​ലം കാ​ണാ​നെ​ത്തി​യ ദ​ന്പ​തി​ക​ളെ ഓ​ട്ടോ ഡ്രൈ​വ​റാ​യ ജീ​വാ​ന​ന്ദ​ൻ എ​ന്ന​യാ​ൾ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. മ​ർ​ദ​ന​കാ​ര​ണം വ്യ​ക്ത​മ​ല്ല. പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്ന് 20 മീ​റ്റ​ർ മാ​ത്രം അ​ക​ലെ​യാ​ണ് അ​ക്ര​മം ന​ട​ന്ന​ത്.

വ​യ​നാ​ട്ടി​ലെ അ​ന്പ​ല​വ​യ​ലി​ൽ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ഭ​ർ​ത്താ​വി​നെ മ​ർ​​ദിച്ച​തി​നെ ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ർ​ന്ന് ജീ​വാ​ന​ന്ദ​ൻ യു​വ​തി​യെ മ​ർ​ദി​ക്കു​ന്ന​തു ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. സം​സാ​രി​ക്കു​ന്ന​തി​നി​ടെ “നി​ന​ക്കും വേ​ണോ’ എ​ന്നു ചോ​ദി​ച്ച് ജീ​വാ​ന​ന്ദ​ൻ യു​വ​തി​യു​ടെ മു​ഖ​ത്ത​ടി​ക്കു​ന്ന​തു കാ​ണാം. അ​തോ​ടൊ​പ്പം യു​വ​തി​യെ അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തു. ജീ​വാ​ന​ന്ദി​നോ​ടു യു​വ​തി പ്ര​തി​രോ​ധി​ച്ച​തോ​ടെ ഇ​യാ​ൾ സ്ഥ​ലം വി​ടു​ക​യാ​യി​രു​ന്നു

ദ​ന്പ​തി​ക​ൾ​ക്കെ​തി​രെ ന​ട​ന്ന ആ​ക്ര​മ​ണം ക​ണ്ടു​നി​ന്ന​വ​രാ​ണു മ​ർ​ദന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഫോ​ണി​ൽ പ​ക​ർ​ത്തി സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച​ത്. വീ​ഡി​യോ ക​ഴി​ഞ്ഞ​ദി​വ​സം മു​ത​ൽ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ പ​രാ​തി ല​ഭി​ക്കാ​ത്ത​തി​നാ​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ല്ല. എ​ന്നാ​ൽ വീ​ഡി​യോ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തോ​ടെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

മ​ർ​ദ​ന​ത്തി​നു പി​ന്നാ​ലെ ദ​ന്പ​തി​ക​ളേ​യും ജീ​വാ​ന​ന്ദ​നെ​യും പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു വി​ളി​പ്പി​ച്ചി​രു​ന്നെ​ന്നു സൂ​ച​ന​യു​ണ്ട്. എ​ന്നാ​ൽ പ​രാ​തി ന​ൽ​കാ​ൻ ദ​ന്പ​തി​ക​ൾ ത​യാ​റാ​യി​ല്ല. ഇ​തേ​തു​ട​ർ​ന്ന് പോ​ലീ​സ് കേ​സ് ഒ​തു​ക്കി തീ​ർ​ക്കു​ക​യാ​ണ് ചെ​യ്ത​തെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

Related posts