എല്ലാം മംഗളമായി! ഇ​രു വീ​ട്ടു​കാ​രു​ടെ​യും അ​നു​വാ​ദ​ത്തോ​ടെ കൂ​ട്ടി​ക്ക​ൽ​കാ​ര​നു കൂ​ട്ട് ഫി​ലി​പ്പൈൻ​സു​കാ​രി

കൂ​ട്ടി​ക്ക​ൽ: കൂ​ട്ടി​ക്ക​ൽ സ്വ​ദേ​ശി​യാ​യ യു​വാ​വി​ന് ഫി​ലി​പ്പൈൻ​സ് യു​വ​തി കൂ​ട്ട്. കൂ​ട്ടി​ക്ക​ൽ മു​ക​ളേ​ൽ ബി​ബി​ൻ ജോ​സ​ഫും ഫി​ലി​പ്പൈൻ​സ് സ്വ​ദേ​ശി​നി മ​രി​യ റേ​ച്ച​ലും ത​മ്മി​ലു​ള്ള വി​വാ​ഹം ഇ​ന്ന​ലെ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ ന​ട​ന്നു.

ഇ​രു​വ​രും ദു​ബാ​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. ഇ​രു വീ​ട്ടു​കാ​രു​ടെ​യും അ​നു​വാ​ദ​ത്തോ​ടെ​യാ​യി​രു​ന്നു വി​വാ​ഹം. ഒ​രാ​ഴ്ച​യ്ക്കു ശേ​ഷം ഇ​വ​ർ തി​രി​കെ ദു​ബാ​യി​ലേ​ക്കു മ​ട​ങ്ങും.

Related posts