സം​സ്ഥാ​ന​ത്തെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ബു​ധ​നാ​ഴ്ച അ​വ​ധി; പ​ക​രം ക്ലാ​സ് എ​ന്നാ​യി​രി​ക്കു​മെ​ന്നു പി​ന്നീ​ട് അ​റി​യി​ക്കും

തി​രു​വ​ന​ന്ത​പു​രം: പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ പ​രി​ധി​യി​ൽ ഉ​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ബു​ധ​നാ​ഴ്ച അ​വ​ധി ആ​യി​രി​ക്കു​മെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി എ. ​ഷാ​ജ​ഹാ​ൻ അ​റി​യി​ച്ചു. പ​ക​രം ക്ലാ​സ് എ​ന്നാ​യി​രി​ക്കു​മെ​ന്നു പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്നും പൊ​തു​വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

Related posts