അമിത ഓഫറുകൾ നൽകി വ്യാജ സാധനങ്ങൾ നൽകുന്ന ഓ​ണ്‍ ലൈ​ൻ വ്യാ​പാ​ര​ത്തി​നെ​തി​രെ മൊ​ബൈ​ൽ ആ​ൻ​ഡ് റീ​ചാ​ർ​ജിം​ഗ് അ​സോ​സി​യേ​ഷ​ൻ

കോ​ട്ട​യം: അ​മി​ത ഓ​ഫ​റു​ക​ൾ ന​ൽ​കി വ്യാ​ജ ഫോ​ണു​ക​ളും ചൈ​നാ ഫോ​ണു​ക​ളും ന​ൽ​കി പൊ​തു​ജ​ന​ക​ളെ വ​ഞ്ചി​ക്കു​ന്ന ഓ​ണ്‍​ലൈ​ൻ വ്യാ​പ​ര​ത്തി​നെ​തി​രെ അ​തി ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​വാ​ൻ മൊ​ബൈ​ൽ ആ​ൻ​ഡ് റീ​ചാ​ർ​ജിം​ഗ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം ​എം ശി​വ​ബി​ജു​വി​ന്‍റെ ആ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗം ആ​ണ് പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​ൻ തീ​രു​മാ​നി്ച്ച​ത്. വ്യാ​പാ​ര സാ​ന്പ​ത്തി​ക മാ​ന്ദ്യം നേ​രി​ടു​ന്ന ഈ ​സ​മ​യ​ത്തു ഓ​ണ​ലൈ​ൻ വ്യാ​പാ​രം ഈ ​മേ​ഖ​ല​യെ ത​ക​ർ​ക്കും. വ്യാ​ജ സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ന​ട​ത്തി പൊ​തു​ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​വാ​നാ​ണ് ഇ​വ​ർ ശ്ര​മി​ക്കു​ന്ന​ത് എ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ന​റ്റ് പി ​മാ​ത്യു പ്ര​തി​ഷേ​ധ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു

Related posts