ക​ണ്ണൂ​രി​ൽ അ​ധ്യാ​പി​ക​യ്ക്ക് അ​ശ്ലീ​ല സ​ന്ദേ​ശം! ര​ണ്ടു​വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രേ കേ​സ്; പക്ഷേ ചെറിയൊരു പ്രശ്‌നം…

ക​ണ്ണൂ​ർ: വാ​ട്സ​പ്പി​ൽ അ​ധ്യാ​പി​ക​യ്ക്ക് അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും അ​യ​ച്ച ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ ‌ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തു.

ഇ​ന്ന​ലെ​യാ​ണ് സം​ഭ​വം. ​മേ​ലെ​ചൊ​വ്വ സ്വ​ദേ​ശി​യാ​യ അ​ധ്യാ​പി​ക​യ്ക്കാ​ണ് ഇ​ന്ന​ലെ സാ​മൂ​ഹ്യ​മാ​ധ്യ​മം വ​ഴി സ​ന്ദേ​ശം ല​ഭി​ച്ച​ത്.​തു​ട​ർ​ന്ന് തെ​ളി​വ് സ​ഹി​തം അ​വ​ർ പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ടു​ക​യാ​യി​രു​ന്നു.​

ര​ണ്ടു ഫോ​ൺ ന​ന്പ​റി​ൽ നി​ന്നാ​ണ് സ​ന്ദേ​ശം വ​ന്ന​തെ​ന്ന് പോ​ലീ​സി​ന് മ​ന​സി​ലാ​യി​ട്ടു​ണ്ട്.​

തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫോ​ൺ ന​ന്പ​റി​ൽ നി​ന്നാ​ണ് അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും അ​യ​ച്ച​തെ​ന്ന് പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞു.​

എ​ന്നാ​ൽ അ​ത് യ​ഥാ​ർ​ഥ പേ​രി​യാ​ണോ ഫോ​ൺ ന​ന്പ​ർ എ​ടു​ത്ത​തെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മു​ണ്ട്.

മ​റ്റു പേ​രു​ക​ളി​ൽ വ്യാ​ജ ഫോ​ൺ ന​ന്പ​ർ സം​ഘ​ടി​പ്പി​ച്ച് ഇ​ത്ത​രം സ​ന്ദേ​ശം അ​യ​ക്കു​ന്ന വി​രു​ത​ന്മാ​രെ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​ച്ച ര​ണ്ടു ഫോ​ൺ ന​ന്പ​റും എ​ടു​ത്ത​യാ​ളു​ക​ളു​ടെപേ​രി​ലാ​ണ് കേ​സെ​ടു​ത്ത​ത്. സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കാ​നാ​ണ് പോ​ലീ​സി​ന്‍റെ നീ​ക്കം.

Related posts

Leave a Comment