വാ​ട്‌​സ്ആ​പ്പ് സ​ന്ദേ​ശ​ങ്ങ​ളു​ടെ നി​റം​മാ​റ്റാം ! പു​തി​യ സൗ​ക​ര്യം ല​ഭി​ക്കാ​ന്‍ ചെ​യ്യേ​ണ്ട​തി​നി​ങ്ങ​നെ…

മെ​സേ​ജിം​ഗ് ആ​പ്പാ​യ വാ​ട്‌​സ്ആ​പ്പി​ല്‍ വീ​ണ്ടും മാ​റ്റ​ങ്ങ​ള്‍. ഇ​ത്ത​വ​ണ ടൈ​പ്പ് ചെ​യ്യു​ന്ന ഫോ​ണ്ടി​ലാ​ണ് പു​തി​യ പ​രി​ഷ്‌​കാ​രം വ​രു​ത്തി​യി​രി​ക്കു​ന്ന​ത്.

തേ​ര്‍​ഡ് പാ​ര്‍​ട്ടി ആ​പ്പ് വ​ഴി ഫോ​ണ്ട് മാ​റ്റു​ന്ന​തി​നു​ള്ള സം​വി​ധാ​ന​മാ​ണ് ഉ​ള്ള​ത്. ഇ​ത് പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ല്‍ ബ്ല്യൂ ​നി​റ​ത്തി​ലും മ​റ്റു ഫാ​ന്‍​സി ഫോ​ണ്ടു​ക​ളി​ലും സ​ന്ദേ​ശം അ​യ​ക്കാ​ന്‍ സാ​ധി​ക്കും.

പ്ലേ ​സ്റ്റോ​റി​ല്‍ നി​ന്ന് ‘Stylish Text – Fonts Keyboard’ എ​ന്ന ആ​പ്പാ​ണ് ഇ​തി​നാ​യി ഡൗ​ണ്‍ ലോ​ഡ് ചെ​യ്യേ​ണ്ട​ത്. എ​ന്നാ​ല്‍ ആ​ക്സ​സ​ബി​ലി​റ്റി പെ​ര്‍​മി​ഷ​ന്‍ ഒ​രി​ക്ക​ലും ന​ല്‍​ക​രു​ത്. അ​ങ്ങ​നെ വ​ന്നാ​ല്‍ ഡി​വൈ​സി​ന്റെ പൂ​ര്‍​ണ നി​യ​ന്ത്ര​ണം ഈ ​ആ​പ്പി​ന്റെ കൈ​യി​ല്‍ ആ​കും. എ​ഗ്രി ബ​ട്ട​ണി​ല്‍ ടാ​പ്പ് ചെ​യ്യു​മ്പോ​ള്‍ ഒ​രി​ക്ക​ലും പെ​ര്‍​മി​ഷ​ന്‍ ന​ല്‍​കാ​തെ ശ്ര​ദ്ധി​ക്ക​ണം.

ആ​പ്പി​ന്റെ മെ​യി​ന്‍ വി​ന്‍​ഡോ​യി​ല്‍ പോ​കു​ന്ന രീ​തി​യി​ല്‍ സ്‌​കി​പ്പ് ചെ​യ്ത് മു​ന്നോ​ട്ടു​പോ​കു​ക. എ​നെ​ബി​ള്‍ കീ​ബോ​ര്‍​ഡ് ടാ​പ്പ് ചെ​യ്ത് ‘Stylish Text – Fonts Keyboard’ ഓ​പ്ഷ​ന്‍ എ​നെ​ബി​ള്‍ ചെ​യ്യു​ക. തു​ട​ര്‍​ന്ന് ആ​ക്ടി​വേ​റ്റ് ബ​ട്ട​ണി​ല്‍ അ​മ​ര്‍​ത്തി വേ​ണം സം​വി​ധാ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തേ​ണ്ട​ത്.

വാ​ട്സ്ആ​പ്പി​ല്‍ ഏ​തെ​ങ്കി​ലും ചാ​റ്റ് ഓ​പ്പ​ണ്‍ ചെ​യ്ത ശേ​ഷം മെ​സേ​ജ് ബാ​ര്‍ ടാ​പ്പ് ചെ​യ്യു​ക.​മെ​സേ​ജ് ബാ​റി​ലാ​ണ് സാ​ധാ​ര​ണ​യാ​യി ടൈ​പ്പ് ചെ​യ്യു​ന്ന​ത്. കീ​ബോ​ര്‍​ഡി​ന്റെ താ​ഴെ​യാ​യി കീ​ബോ​ര്‍​ഡ് ഐ​ക്ക​ണ്‍ കാ​ണാം.

ഇ​ത് ടാ​പ്പ് ചെ​യ്ത് വേ​ണം മു​ന്നോ​ട്ടു​പോ​കാ​ന്‍. തു​ട​ര്‍​ന്ന് Stylish Text – Fonts Keyboard ലേ​ക്ക് സ്വി​ച്ച് ചെ​യ്യു​ക. ഇ​തോ​ടെ ഫാ​ന്‍​സി ഫോ​ണ്ടു​ക​ള്‍ തെ​ളി​ഞ്ഞു​വ​രും.

ബ്ല്യൂ ​നി​റ​ത്തി​ല്‍ സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​ക്ക​ണ​മെ​ങ്കി​ല്‍ അ​ങ്ങ​നെ ചെ​യ്യാം. കീ​ബോ​ര്‍​ഡി​ന്റെ ഇ​ട​തു​വ​ശ​ത്ത് ഫോ​ണ്ട് സ്റ്റൈ​ലു​ക​ള്‍ ദൃ​ശ്യ​മാ​ണ്. കീ​ബോ​ര്‍​ഡി​ല്‍ നോ​ര്‍​മ​ല്‍ തെ​ര​ഞ്ഞെ​ടു​ത്താ​ല്‍ സാ​ധാ​ര​ണ​പോ​ലെ ത​ന്നെ ടൈ​പ്പ് ചെ​യ്യാ​നും സം​വി​ധാ​ന​മു​ണ്ട്.

Related posts

Leave a Comment