ലോ​ക​ത്തെ കീ​ഴ​ട​ക്കാ​ന്‍ അ​ടു​ത്ത ‘ഡി​സീ​സ് എ​ക്‌​സ്’ എ​ത്തു​ന്നു ! ഇ​തി​നു മു​മ്പി​ല്‍ കോ​വി​ഡ് നി​സ്സാ​ര​മെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന…

ലോ​ക​ത്ത് കോ​വി​ഡ് ഭീ​തി ഒ​ഴി​യു​മ്പോ​ള്‍ അ​തി​നേ​ക്കാ​ള്‍ വ​ലി​യ മ​ഹാ​മാ​രി​യെ നേ​രി​ടാ​ന്‍ ത​യ്യാ​റാ​യി​രി​ക്ക​ണ​മെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അ​ടു​ത്തി​ടെ മു​ന്ന​റി​പ്പ് ന​ല്‍​കി​യി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ അ​ടു​ത്ത മ​ഹാ​മാ​രി​ക്കു കാ​ര​ണ​മാ​യേ​ക്കാ​വു​ന്ന രോ​ഗ​ങ്ങ​ളു​ടെ പ​ട്ടി​ക ലോ​കാ​രോ​ഗ്യ സം​ഘ​ട​ന പു​റ​ത്തു​വി​ട്ടു.

എ​ബോ​ള, സാ​ര്‍​സ്, സി​ക, തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ള്‍​ക്കും പു​റ​മേ പ​ട്ടി​ക​യി​ലു​ള്ള ‘ ഡി​സീ​സ് എ​ക്സ്’ എ​ന്ന അ​ജ്ഞാ​ത രോ​ഗ​മാ​ണ് ആ​ശ​ങ്ക ഉ​ണ​ര്‍​ത്തി​യി​രി​ക്കു​ന്ന​ത്.

ഡി​സീ​സ് എ​ക്സി​ലെ ‘ എ​ക്സ്’ എ​ന്ന ഘ​ട​കം വി​ശേ​ഷി​പ്പി​ക്കാ​ന്‍ കാ​ര​ണം രോ​ഗ​ത്തി​ന്റെ കാ​ര​ണം തി​രി​ച്ച​റി​യാ​ത്ത​തി​നാ​ലാ​ണ്.

2018 ലാ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ഈ ​പ​ദം ഉ​പ​യോ​ഗി​ക്കാ​ന്‍ തു​ട​ങ്ങി​യ​ത്. ഒ​രു വ​ര്‍​ഷ​ത്തി​നു ശേ​ഷം കോ​വി​ഡ് വ്യാ​പി​ക്കാ​ന്‍ തു​ട​ങ്ങി.

അ​ടു​ത്ത ഡി​സീ​സ് എ​ക്സ് എ​ബോ​ള, കോ​വി​ഡ് എ​ന്നി​വ​പോ​ലെ ‘സു​നോ​ട്ടി​ക്’ ആ​യി​രി​ക്കു​മെ​ന്നാ​ണ് വി​ദ​ഗ്ധ​ര്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.

ഇ​ത് മൃ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് മ​നു​ഷ്യ​രി​ലേ​ക്ക് പ​ക​രു​ന്ന രോ​ഗ​മാ​ണ്. വൈ​റ​സ്, ബാ​ക്ടീ​രി​യ, ഫം​ഗ​സ് എ​ന്നി​വ​യി​ലൂ​ടെ ഡി​സീ​സ് എ​ക്സ് ബാ​ധി​ച്ചേ​ക്കാ​മെ​ന്നും രോ​ഗ​കാ​രി മ​നു​ഷ്യ​നാ​കാ​മെ​ന്നു​മാ​ണ് ക​ണ്ടെ​ത്ത​ല്‍.

Related posts

Leave a Comment