ലോ​ക​ത്തെ കീ​ഴ​ട​ക്കാ​ന്‍ അ​ടു​ത്ത ‘ഡി​സീ​സ് എ​ക്‌​സ്’ എ​ത്തു​ന്നു ! ഇ​തി​നു മു​മ്പി​ല്‍ കോ​വി​ഡ് നി​സ്സാ​ര​മെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന…

ലോ​ക​ത്ത് കോ​വി​ഡ് ഭീ​തി ഒ​ഴി​യു​മ്പോ​ള്‍ അ​തി​നേ​ക്കാ​ള്‍ വ​ലി​യ മ​ഹാ​മാ​രി​യെ നേ​രി​ടാ​ന്‍ ത​യ്യാ​റാ​യി​രി​ക്ക​ണ​മെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അ​ടു​ത്തി​ടെ മു​ന്ന​റി​പ്പ് ന​ല്‍​കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ അ​ടു​ത്ത മ​ഹാ​മാ​രി​ക്കു കാ​ര​ണ​മാ​യേ​ക്കാ​വു​ന്ന രോ​ഗ​ങ്ങ​ളു​ടെ പ​ട്ടി​ക ലോ​കാ​രോ​ഗ്യ സം​ഘ​ട​ന പു​റ​ത്തു​വി​ട്ടു. എ​ബോ​ള, സാ​ര്‍​സ്, സി​ക, തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ള്‍​ക്കും പു​റ​മേ പ​ട്ടി​ക​യി​ലു​ള്ള ‘ ഡി​സീ​സ് എ​ക്സ്’ എ​ന്ന അ​ജ്ഞാ​ത രോ​ഗ​മാ​ണ് ആ​ശ​ങ്ക ഉ​ണ​ര്‍​ത്തി​യി​രി​ക്കു​ന്ന​ത്. ഡി​സീ​സ് എ​ക്സി​ലെ ‘ എ​ക്സ്’ എ​ന്ന ഘ​ട​കം വി​ശേ​ഷി​പ്പി​ക്കാ​ന്‍ കാ​ര​ണം രോ​ഗ​ത്തി​ന്റെ കാ​ര​ണം തി​രി​ച്ച​റി​യാ​ത്ത​തി​നാ​ലാ​ണ്. 2018 ലാ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ഈ ​പ​ദം ഉ​പ​യോ​ഗി​ക്കാ​ന്‍ തു​ട​ങ്ങി​യ​ത്. ഒ​രു വ​ര്‍​ഷ​ത്തി​നു ശേ​ഷം കോ​വി​ഡ് വ്യാ​പി​ക്കാ​ന്‍ തു​ട​ങ്ങി. അ​ടു​ത്ത ഡി​സീ​സ് എ​ക്സ് എ​ബോ​ള, കോ​വി​ഡ് എ​ന്നി​വ​പോ​ലെ ‘സു​നോ​ട്ടി​ക്’ ആ​യി​രി​ക്കു​മെ​ന്നാ​ണ് വി​ദ​ഗ്ധ​ര്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. ഇ​ത് മൃ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് മ​നു​ഷ്യ​രി​ലേ​ക്ക് പ​ക​രു​ന്ന രോ​ഗ​മാ​ണ്. വൈ​റ​സ്, ബാ​ക്ടീ​രി​യ, ഫം​ഗ​സ് എ​ന്നി​വ​യി​ലൂ​ടെ ഡി​സീ​സ് എ​ക്സ് ബാ​ധി​ച്ചേ​ക്കാ​മെ​ന്നും രോ​ഗ​കാ​രി മ​നു​ഷ്യ​നാ​കാ​മെ​ന്നു​മാ​ണ് ക​ണ്ടെ​ത്ത​ല്‍.

Read More

വ​രാ​ന്‍ പോ​കു​ന്ന​ത് കോ​വി​ഡി​നേ​ക്കാ​ള്‍ വ​ലി​യ മ​ഹാ​മാ​രി ! മു​ന്ന​റി​യു​പ്പു​മാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന…

ക​ഴി​ഞ്ഞ നാ​ല​ഞ്ചു വ​ര്‍​ഷ​മാ​യി ലോ​ക​ക്ര​മം ത​ന്നെ മാ​റ്റി​മ​റി​ച്ച കോ​വി​ഡ് മ​ഹാ​മാ​രി ഏ​റെ​ക്കു​റെ അ​വ​സാ​നി​ച്ചി​രി​ക്കു​ക​യാ​ണ്.ആ​ഗോ​ള ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ എ​ന്ന നി​ല​യി​യി​ലു​ള്ള കോ​വി​ഡ് ഭീ​ഷ​ണി​യ്ക്ക് അ​വ​സാ​ന​മാ​യെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ പ്ര​ഖ്യാ​പ​ന​വു​മെ​ത്തി. എ​ന്നാ​ലി​പ്പോ​ള്‍ കോ​വി​ഡ്-19​നേ​ക്കാ​ള്‍ മാ​ര​ക​മാ​യ മ​ഹാ​മാ​രി​യെ നേ​രി​ടാ​ന്‍ ലോ​കം ത​യാ​റാ​യി​രി​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന എ​ത്തി​യി​രി​ക്കു​ക​യാ​ണ്. ലോ​ക​മെ​മ്പാ​ടും കോ​വി​ഡ് കേ​സു​ക​ള്‍ കു​റ​ഞ്ഞു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഡ​ബ്ല്യു​എ​ച്ച്ഒ മേ​ധാ​വി ടെ​ഡ്രോ​സ് അ​ഡാ​നം പു​തി​യ മ​ഹാ​മാ​രി​യെ​ക്കു​റി​ച്ചു​ള്ള മു​ന്ന​റി​യി​പ്പു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ആ​ഗോ​ള ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ എ​ന്ന നി​ല​യി​ല്‍ കോ​വി​ഡ് അ​വ​സാ​നി​ക്കു​ന്നു​വെ​ന്ന​ത് ആ​ഗോ​ള ആ​രോ​ഗ്യ ഭീ​ഷ​ണി​യെ​ന്ന നി​ല​യി​ലു​ള്ള കോ​വി​ഡി​ന്റെ അ​വ​സാ​ന​മാ​യി കാ​ണ​രു​തെ​ന്ന് ടെ​ഡ്രോ​സ് അ​ഡാ​നം പ​റ​ഞ്ഞു. കോ​വി​ഡി​ന്റെ പു​തി​യ വ​ക​ഭേ​ദം മൂ​ലം പു​തി​യ കേ​സു​ക​ളും മ​ര​ണ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു​ണ്ട്. അ​തി​നു പു​റ​മേ കൂ​ടു​ത​ല്‍ മാ​ര​ക​മാ​യേ​ക്കാ​വു​ന്ന പു​തി​യ വൈ​റ​സി​ന്റെ ഭീ​ഷ​ണി ഉ​യ​ര്‍​ന്നു​വ​രാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്. 76-ാം ലോ​ക ആ​രോ​ഗ്യ അ​സം​ബ്ലി​യി​ല്‍ അ​വ​ത​രി​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ലാ​ണ് ടെ​ഡ്രോ​സ് അ​ഡാ​നം ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.…

Read More

ഒമിക്രോണിന്റെ പുതിയ വകഭേദം ഇന്ത്യയില്‍ കണ്ടെത്തി ! സ്പൈക് പ്രോട്ടീനില്‍ മ്യൂട്ടേഷന്‍ സംഭവിച്ചതായി വിവരം…

കോവിഡ് വകഭേദമായ ഒമിക്രോണിന്റെ ഉപവകഭേദം ഇന്ത്യയില്‍ കണ്ടെത്തിയതായി അറിയിച്ച് ലോകാരോഗ്യ സംഘടന. ബിഎ.2.75 വകഭേദമാണ് കണ്ടെത്തിയത്. ഇന്ത്യ അടക്കം ഏതാനും രാജ്യങ്ങളില്‍ പുതിയ ഉപവകഭേദം കണ്ടെത്തിയതായും ഇതു നിരീക്ഷിച്ചു വരികയാണെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനോം ഗെബ്രെയെസുസ് പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയായി ലോകത്ത് കോവിഡ് കേസുകളില്‍ 30 ശതമാനത്തോളം വര്‍ധനയാണുണ്ടായത്. ഡബ്ല്യുഎച്ച്ഒയുടെ ആറില്‍ നാലു സബ്-റീജിയണുകളിലും കഴിഞ്ഞയാഴ്ച കേസുകളില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. യൂറോപ്പിലും അമേരിക്കയിലും ബിഎ.4, ബിഎ.5 വകഭേദങ്ങള്‍ കാര്യമായി വ്യാപിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടനാ മേധാവി വ്യക്തമാക്കി. ബിഎ.2.75 വകഭേദം ആദ്യം കണ്ടെത്തിയത് ഇന്ത്യയിലാണെന്നും, പിന്നീട് 10 രാജ്യങ്ങളില്‍ കൂടി ഈ ഉപവകഭേദം കണ്ടെത്തുകയുണ്ടായിയെന്നും ലോകാരോഗ്യസംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥന്‍ വ്യക്തമാക്കി. ഈ ഉപവകഭേദത്തിന് സ്പൈക് പ്രോട്ടീനില്‍ മ്യൂട്ടേഷന്‍ സംഭവിച്ചതായാണ് മനസ്സിലാകുന്നത്. പുതിയ വകഭേദം കൂടുതല്‍ അപകടകാരിയാണോ എന്നതടക്കമുള്ള കാര്യങ്ങളില്‍ പഠനങ്ങള്‍ നടക്കുകയാണെന്നും സൗമ്യ…

Read More

കു​ര​ങ്ങു​പ​നി മ​റ്റൊ​രു കോ​വി​ഡാ​യി മാ​റു​മോ ? മ​ങ്കി​പോ​ക്‌​സ് പ​ട​രു​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന് ആ​രോ​ഗ്യ അ​ടി​യ​ന്തി​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ക്കാ​ന്‍ ഒ​രു​ങ്ങി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന…

മ​ങ്കി​പോ​ക്‌​സ് ലോ​ക​വ്യാ​പ​ക​മാ​വു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ഗോ​ള ആ​രോ​ഗ്യ അ​ടി​യ​ന്തി​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ക്കാ​ന്‍ ഒ​രു​ങ്ങി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. ഇ​തു​സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ അ​ടു​ത്ത​യാ​ഴ്ച്ച യു​എ​ന്‍ ഹെ​ല്‍​ത്ത് ഏ​ജ​ന്‍​സി അ​ടി​യ​ന്തി​ര യോ​ഗം വി​ളി​ച്ചു ചേ​ര്‍​ക്കു​ന്നു​ണ്ട്. ജൂ​ണ്‍ എ​ട്ടു​വ​രെ​യു​ള്ള ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 2821 പേ​രെ​യാ​ണ് മ​ങ്കി​പോ​ക്‌​സ് ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്. യൂ​റോ​പ്പ്, നോ​ര്‍​ത്ത് അ​മേ​രി​ക്ക, ഓ​സ്‌​ട്രേ​ലി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ല്‍ 1285 മ​ങ്കി​പോ​ക്‌​സ് കേ​സു​ക​ളാ​ണു​ള്ള​ത്. കാ​മ​റൂ​ണ്‍, സെ​ന്‍​ട്ര​ല്‍ ആ​ഫ്രി​ക്ക​ന്‍ റി​പ്പ​ബ്ലി​ക്, കോം​ഗോ, ലൈ​ബീ​രി​യ തു​ട​ങ്ങി​യ എ​ട്ടോ​ളം ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളി​ലും രോ​ഗം പ​ട​രു​ന്നു​ണ്ട്. രോ​ഗം പ​ട​രു​ന്ന ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍ 72 മ​ര​ണ​മാ​ണ് ജൂ​ണ്‍ എ​ട്ടു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. സ്ഥി​തി കൈ​വി​ട്ടു​പോ​കു​ന്ന​തു​വ​രെ കാ​ത്തി​രി​ക്കേ​ണ്ട​തി​ല്ലെ​ന്നും വേ​ണ്ട ന​ട​പ​ടി കൈ​ക്കൊ​ള്ളേ​ണ്ട സ​മ​യ​മാ​യെ​ന്നും ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ടെ​ഡ്രോ​സ് അ​ദ​നോം ഗ​ബ്രി​യേ​ഷ്യ​സ് പ​റ​ഞ്ഞു. കോ​വി​ഡി​നോ​ളം അ​പ​ക​ട​കാ​രി​യ​ല്ല മ​ങ്കി​പോ​ക്‌​സ് എ​ങ്കി​ലും രോ​ഗം​ബാ​ധി​ച്ച ഒ​രാ​ളെ കൃ​ത്യ​മാ​യി ഐ​സൊ​ലേ​റ്റ് ചെ​യ്യു​ന്ന​തി​ല്‍ തു​ട​ങ്ങി അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള​വ​രെ മാ​റ്റി​നി​ര്‍​ത്തു​ക, ടെ​സ്റ്റു​ക​ള്‍ വ​ര്‍​ധി​പ്പി​ക്കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ല്‍ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍…

Read More

ഒ​മൈ​ക്രോ​ണ്‍ അ​വ​സാ​ന​മ​ല്ല ! ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന; വീ​ഡി​യോ വൈ​റ​ല്‍…

ഒ​മൈ​ക്രോ​ണ്‍ കോ​വി​ഡി​ന്റെ അ​വ​സാ​ന വ​ക​ഭേ​ദ​മാ​ണെ​ന്ന് ക​രു​ത​രു​തെ​ന്നും കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ധാ​രാ​ളം തെ​റ്റാ​യ പ്ര​ചാ​ര​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്നും തു​റ​ന്നു പ​റ​ഞ്ഞ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. ഒ​മൈ​ക്രോ​ണ്‍ ഭ​യ​പ്പെ​ടാ​നി​ല്ലെ​ന്നും ഇ​ത് അ​വ​സാ​ന വ​ക​ഭേ​ദ​മാ​ണെ​ന്നും മ​ഹാ​മാ​രി അ​വ​സാ​നി​ച്ച​തു​മാ​യു​ള്ള പ്ര​ചാ​ര​ണം തെ​റ്റാ​ണെ​ന്ന് ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന ചൂ​ണ്ടി​ക്കാ​ട്ടി. കോ​വി​ഡ് വ്യാ​പ​നം കു​റ​ഞ്ഞ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ലോ​ക​മൊ​ട്ടാ​കെ പ​രി​ശോ​ധ​ന​ക​ള്‍ കു​റ​ച്ച​തി​ല്‍ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി. കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​റ്റാ​യ പ്ര​ചാ​ര​ണ​ങ്ങ​ള്‍ ന​ട​ക്കു​ന്ന​താ​യി കോ​വി​ഡ്-19 സാ​ങ്കേ​തി​ക വി​ഭാ​ഗം ത​ല​വ​ന്‍ മ​രി​യ വാ​ന്‍ കെ​ര്‍​ഖോ​വ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ഒ​മൈ​ക്രോ​ണ്‍ ഭ​യ​പ്പെ​ടാ​നി​ല്ലെ​ന്നും ഇ​ത് അ​വ​സാ​ന വ​ക​ഭേ​ദ​മാ​ണെ​ന്നും മ​ഹാ​മാ​രി അ​വ​സാ​നി​ച്ച​തു​മാ​യു​ള്ള പ്ര​ചാ​ര​ണം ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്ടി​ക്കു​ന്ന​താ​യും അ​വ​ര്‍ പ​റ​ഞ്ഞു. ലോ​ക​വ്യാ​പ​ക​മാ​യി കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ള്‍ ഗ​ണ്യ​മാ​യി കു​റ​ഞ്ഞി​ട്ടും കോ​വി​ഡ് കേ​സു​ക​ളി​ല്‍ എ​ട്ടു ശ​ത​മാ​ന​ത്തി​ന്റെ വ​ര്‍​ധ​ന​വാ​ണ് ക​ഴി​ഞ്ഞാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പ​രി​ശോ​ധ​ന​ക​ളി​ല്‍ 99.9 ശ​ത​മാ​ന​വും ഒ​മൈ​ക്രോ​ണ്‍ ആ​ണ്. ഇ​തി​ല്‍ 75 ശ​ത​മാ​ന​വും ഒ​മൈ​ക്രോ​ണി​ന്റെ ബി​എ. ടു ​വ​ക​ഭേ​ദം ബാ​ധി​ച്ച കേ​സു​ക​ളാ​ണെ​ന്നും അ​വ​ര്‍…

Read More

ഡെല്‍റ്റ കൈവിട്ടു പോയേക്കുമെന്ന് ആശങ്ക ! മൂന്ന് ആഴ്ചയ്ക്കുള്ളില്‍ 20 കോടി ആളുകള്‍ക്ക് രോഗം ബാധിക്കാന്‍ സാധ്യത…

കോവിഡിന്റെ ഡെല്‍റ്റാ വകഭേദം വരും മാസങ്ങളില്‍ കൂടുതല്‍ ആളുകളെ ബാധിക്കുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന നിലവില്‍ 124 രാജ്യങ്ങളിലാണ് അതിതീവ്ര വ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദം സ്ഥിരീകരിച്ചത്.മറ്റുള്ള എല്ലാ വകഭേദങ്ങള്‍ക്കുമേലും ഡെല്‍റ്റ ആധിപത്യം സ്ഥാപിക്കുമെന്നും തുടര്‍ന്നുള്ള മാസങ്ങളില്‍ രോഗവ്യാപനത്തിനു വഴിതെളിക്കുക ഈ വകഭേദമായിരിക്കുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. രോഗവ്യാപനം ഇതേ നിരക്കില്‍ തുടര്‍ന്നാല്‍ അടുത്ത മൂന്ന് ആഴ്ചയ്ക്കുള്ളില്‍ ലോകത്തെ 20 കോടി ആളുകളില്‍ രോഗം പുതുതായി സ്ഥിരീകരിക്കുമെന്നും ലോകാരോഗ്യ സംഘടന പറയുന്നു. ജൂലൈ 20 മുതലുള്ള നാല് ആഴ്ചകളില്‍ ഓസ്ട്രേലിയ, ബംഗ്ലദേശ്, ബോട്സ്വാന, ബ്രിട്ടന്‍, ചൈന, ഡെന്‍മാര്‍ക്ക്, ഇന്ത്യ, ഇന്തോനേഷ്യ, ഇസ്രായേല്‍, പോര്‍ച്ചുഗല്‍, റഷ്യ, സിംഗപ്പുര്‍, ദക്ഷിണാഫ്രിക്ക അടക്കമുള്ള രാജ്യങ്ങളില്‍നിന്ന് ശേഖരിച്ച സാര്‍സ് കോവ്-2 സീക്വന്‍സുകളില്‍ ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിധ്യം 75 ശതമാനത്തില്‍ അധികമാണ്. ഇന്ത്യ പോലുള്ള രാജ്യങ്ങളിലും ഇത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. കഴിഞ്ഞ ഒരു മാസമായി…

Read More

അമേരിക്കയ്ക്കും ഇന്ത്യയ്ക്കും ബ്രസീലിനും പിന്നാലെ കോവിഡിന്റെ സംഹാരതാണ്ഡവത്തില്‍ ഉലഞ്ഞ് ദക്ഷിണാഫ്രിക്ക ! തണുപ്പ് കാലത്ത് രണ്ടാം വരവുണ്ടായാല്‍ യൂറോപ്പ് തകര്‍ന്നടിയും; ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്…

ലോകത്ത് കോവിഡ് ഭീകരത നടമാടുന്ന വേളയില്‍ ലോകജനതയുടെ ഭീതി വര്‍ധിപ്പിക്കുന്ന റിപ്പോര്‍ട്ടുമായി ലോകാരോഗ്യ സംഘടന. കഴിഞ്ഞ ദിവസം മാത്രം ലോകത്ത് 2,30,000 കേസുകളാണ് ലോകത്ത് റിപ്പോര്‍ട്ട് ചെയ്തത്. രോഗം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ഒരു ദിവസമുണ്ടാകുന്ന ഏറ്റവും വലിയ രോഗബാധയാണിത്. രോഗവ്യാപനം തടയുന്നതിനുള്ള നടപടികള്‍ ശരിയായ രീതിയില്‍ കൈക്കൊണ്ടില്ലെങ്കില്‍ സ്ഥിതി ഇനിയും വഷളാകുമെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഘെബ്രെയേസ്യൂസ് പറഞ്ഞു. കോവിഡിന്റെ ഭീകരത ലോകം കാണാനിരിക്കുന്നതേയുള്ളൂ എന്നാണ് ടെഡ്രോസ് അദാനോം പറയുന്നത്. പല രാജ്യങ്ങളും തെറ്റായ രീതിയിലാണ് പോയിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സമീപഭാവിയിലൊന്നും ലോകം പഴയപടിയാവില്ലെന്നും ആവശ്യത്തിനുള്ള മുന്‍കരുതലുമായി എല്ലാവരും ജീവിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. തുടക്കത്തില്‍ കൊറോണ ആഞ്ഞടിച്ച യൂറോപ്യന്‍ രാജ്യങ്ങള്‍ ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണെങ്കിലും ഒരു രണ്ടാം വരവിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇങ്ങനെ സംഭവിച്ചാല്‍ ബ്രിട്ടനില്‍ മാത്രം 1,20,000 പേരെങ്കിലും മരിക്കുമെന്ന്…

Read More

ഇന്ത്യയില്‍ ഇതുവരെ കാര്യങ്ങള്‍ കൈവിട്ടു പോയിട്ടില്ല ! പക്ഷെ അവസ്ഥ തുടര്‍ന്നാല്‍ കാര്യങ്ങള്‍ കൈയ്യില്‍ നില്‍ക്കാത്ത സ്ഥിതിയിലേക്കെത്താന്‍ താമസമുണ്ടാവില്ലെന്ന് ഡബ്ലുഎച്ച്ഒ…

കോവിഡ് രോഗവ്യാപനത്തില്‍ ഇന്ത്യയില്‍ സ്ഥിതി ഇപ്പോഴും നിയന്ത്രണ വിധേയമെന്ന് ലോകാരോഗ്യ സംഘടന. എന്നാല്‍ കാര്യങ്ങള്‍ ഈ രീതിയ്ക്ക് തുടര്‍ന്നാല്‍ സ്ഥിതി ഗുരുതരമാകാനുള്ള സാധ്യതയുണ്ടെന്നും ലോകാരോഗ്യസംഘടന അടിയന്തിര ആരോഗ്യവിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്കല്‍ റയാന്‍ പറഞ്ഞു. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി മാര്‍ച്ചില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ ഇന്ത്യ ഘട്ടംഘട്ടമായി ഇളവുകള്‍ ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സ്ഥിതി സ്ഫോടനാത്മകമാകാനുള്ള സാധ്യത കൂടുതലാണ്. കഴിഞ്ഞ മൂന്നാഴ്ച കൊണ്ടാണ് ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇത്ര വര്‍ധന ഉണ്ടായതെന്നും മൈക്കല്‍ റയാന്‍ വ്യക്തമാക്കി. പകര്‍ച്ചവ്യാധിയുടെ സഞ്ചാരം ക്രമാനുഗതമായി കുറയുന്ന തരത്തിലല്ല, മറിച്ച് വര്‍ധിക്കുകയാണ്. ഇത് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്തമായ ആഘാതമാണ് ഉണ്ടാക്കുന്നത്. നഗരങ്ങളിലുണ്ടാകുന്ന തരത്തിലുള്ള പ്രശ്നങ്ങളല്ല, ഗ്രാമീണ ഇന്ത്യയില്‍ ഉണ്ടാക്കുന്നതെന്നും റയാന്‍ പറയുന്നു. ഇന്ത്യയ്ക്ക് പുറമേ, ദക്ഷിണേഷ്യയില്‍ പാകിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങി ജനസാന്ദ്രത ഏറിയ രാജ്യങ്ങളിലും കോവിഡ് സ്ഥിതി സ്ഫോടനാത്മകമല്ല. എന്നാല്‍ ഇവിടങ്ങളിലൊന്നും…

Read More

മെയ് നാലിനു ശേഷവും ലോക്ക് ഡൗണ്‍ തുടര്‍ന്നേക്കും ! ഒറ്റയടിയ്ക്കു നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിനെതിരേ ലോകാരോഗ്യ സംഘടന രംഗത്ത്;പുതിയ വിവരങ്ങള്‍ ഇങ്ങനെ…

ലോക്ക് ഡൗണ്‍ മെയ് നാലിനു ശേഷവും നീട്ടാന്‍ സാധ്യതയുണ്ടെന്ന് സൂചന. ലോക്ക് ഡൗണ്‍ ഒറ്റയടിക്കു പിന്‍വലിക്കുന്നതിനെതിരേ ലോകാരോഗ്യ സംഘടന രംഗത്തെത്തിയ സാഹചര്യത്തിലാണ് ലോക്ക് ഡൗണ്‍ നീട്ടാന്‍ കേന്ദ്ര സര്‍ക്കിരിനു മേല്‍ സമ്മര്‍ദ്ദമേറുന്നത്. ഘട്ടം ഘട്ടമായി നിയന്ത്രണം പിന്‍ വലിക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിലപാട്. കോവിഡിനെതിരെ മരുന്നും വാക്‌സിനും കണ്ടെത്തിയിട്ടില്ല. മരുന്ന് കണ്ടെത്തിയാല്‍ രോഗം ഭേദമാക്കാം. എന്നാല്‍ മരുന്നില്ലാത്ത രോഗത്തിന് സാമൂഹിക അകലം മാത്രമാണ് പോംവഴി. അതിന് ലോക്ക് ഡൗണാണ് പരിഹാരം. ഇന്ത്യ ഇക്കാര്യത്തില്‍ ലോകാരോഗ്യസംഘടനക്ക് ഒപ്പമാണ്. സാമ്പത്തിക തളര്‍ച്ചയെ തുടര്‍ന്ന് ഇന്ത്യയും യുഎസും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ലോക്ക് ഡൗണ്‍ ഒറ്റയടിക്ക് പിന്‍വലിക്കുന്നു എന്ന തരത്തിലുള്ള റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയത്. ഇന്ത്യ ഇത് സംബന്ധിച്ച് കൂടിയാലോചനകള്‍ ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. രാജ്യാന്തര വിമാനങ്ങള്‍ ഓപ്പറേറ്റ് ചെയ്തു തുടങ്ങിയാല്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ രോഗം വ്യാപിക്കുമെന്ന് രാജ്യം…

Read More

വരുന്നു ഡിസീസ് എക്‌സ് ! ബാധിച്ചാല്‍ പിന്നെ കാര്യം കട്ടപ്പുക… ഇതിന്റെ മുമ്പില്‍ എബോളയും സിക്കയും എത്ര നിസാരമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന…

മനുഷ്യവംശത്തെത്തന്നെ തുടച്ചുനീക്കാന്‍ കഴിയുന്ന ഡിസീസ് എക്‌സ് അധികം വൈകാതെ ഇരകളെ തേടിയെത്തുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. എബോളയെയും സിക്കയെയും സാര്‍സിനെയും വെല്ലുന്ന ഈ മാരകരോഗം എപ്പോള്‍ വേണെമെങ്കിലും ഭൂമിക്ക് ഭീഷണി ഉയര്‍ത്താം.ഡിസീസ് എക്‌സ് (‘Disease X’)എന്ന് പേരിട്ടിരിക്കുന്ന ഈ പകര്‍ച്ചവ്യാധിയെ മനുഷ്യവംശത്തിന്റെ നാശത്തിനു കാരണമാകാവുന്ന രോഗങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ രോഗാണുവിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശാസ്ത്രലോകം മനസിലാക്കി വരുന്നതേയുള്ളൂ. നിലവില്‍ ചികിത്സയില്ലാത്ത ഈ രോഗം ബാധിച്ചാല്‍ മരണം ഉറപ്പാണ്. മാത്രമല്ല അത് മറ്റുള്ളവരിലേക്ക് പകരുകയും ചെയ്യും. എന്തായാലും മനുഷ്യരില്‍ ഇതേവരെ ഈ രോഗാണു ബാധിച്ചിട്ടില്ല എന്നാണു കരുതുന്നത്. ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന പകര്‍ച്ചവ്യാധികളുടെ ഗണത്തില്‍പ്പെടുത്താവുന്ന അടുത്ത ഒരു മഹാമാരിയായിരിക്കും ഡിസീസ് എക്‌സ് എന്നാണ് ലോകാരോഗ്യ സംഘടനാ കമ്മിറ്റിയുടെ ഉപദേശകനും റിസേര്‍ച്ച് കൗണ്‍സില്‍ ഓഫ് നോര്‍വേ ചീഫ് എക്‌സിക്യൂട്ടീവുമായ ജോണ്‍ ആണ്‍ റോട്ടിഗെന്‍ പറയുന്നത്. ലോകം ഇതുവരെ കാണാത്ത വിധത്തിലുള്ള…

Read More