ഡോ. ​സേ​ബ ലു​ലു ബ്യൂ​ട്ടി ക്വീ​ൻ! സേ​ബ​യെ സി​നി​മാ താ​രം പ്ര​യാ​ഗാ മാ​ർ​ട്ടി​ൻ കി​രീ​ട​മ​ണി​യി​ച്ചു; 50,000 രൂ​പ​യു​ടെ കാ​ഷ് അ​വാ​ർ​ഡും ലു​ലു ഹാ​പ്പി​ന​സ് പ്ര​ത്യേ​ക സ​മ്മാ​ന​വും

കൊ​ച്ചി:​ ഡോ. സേ​ബ എ​സ് ഗ​നി ഈ ​വ​ർ​ഷ​ത്തെ ഈ ​വ​ർ​ഷ​ത്തെ ലു​ലു ബ്യൂ​ട്ടി ക്വീ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ലു​ലു മാ​ൾ ആ​ട്രി​യ​ത്തി​ൽ ന​ട​ന്ന ഫൈ​ന​ലി​ൽ ഓ​ണ്‍​ലൈ​ൻ വോ​ട്ടെ​ടു​പ്പി​ലൂ​ടെ​യാ​ണ് കൊ​ച്ചി സ്വ​ദേ​ശി​നിയാ​യ സേ​ബ സൗ​ന്ദ​ര്യ കി​രീ​ടം ചൂ​ടി​യ​ത്. സേ​ബ​യെ സി​നി​മാ താ​രം പ്ര​യാ​ഗാ മാ​ർ​ട്ടി​ൻ കി​രീ​ട​മ​ണി​യി​ച്ചു. ബ​ൻ​ജാ​രാ​സ് സ്പോ​ണ്‍​സ​ർ ചെ​യ്യു​ന്ന 50,000 രൂ​പ​യു​ടെ കാ​ഷ് അ​വാ​ർ​ഡും ലു​ലു ഹാ​പ്പി​ന​സ് പ്ര​ത്യേ​ക സ​മ്മാ​ന​വും ലു​ലു ബ്യൂ​ട്ടി ക്വീ​ന് പ്ര​യാ​ഗ മാ​ർ​ട്ടി​ൻ സ​മ്മാ​നി​ച്ചു.

തൃ​ശൂ​രി​ൽ നി​ന്നു​ള്ള ജി​യ ഫ​സ്റ്റ് റ​ണ്ണ​റ​പ്പാ​യും ടി​മി സൂ​സ​ൻ തോ​മ​സ് സെ​ക്ക​ൻ​ഡ് റ​ണ്ണ​റ​പ്പാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മി​സി​സ് ഇ​ന്ത്യ സൗ​ത്ത് ല​ക്ഷ്മി അ​തു​ൽ, ന​ട​ൻ വി​ഷ്ണു വി​ന​യ്, ആ​നി ലി​പു എ​ന്നി​വ​ര​ട​ങ്ങി​യ ജ​ഡ്ജിം​ഗ് പാ​ന​ൽ ന​ൽ​കി​യ പോ​യന്‍റു​ക​ളും ഓ​ണ്‍​ലൈ​ൻ വോ​ട്ടെ​ടു​പ്പി​ൽ ല​ഭി​ച്ച പോ​യന്‍റു​ക​ളും പ​രി​ഗ​ണി​ച്ചാ​ണ് വി​ജ​യി​ക​ളെ നി​ശ്ച​യി​ച്ച​ത്.

ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ മേ​ക്കോ​വ​ർ സെ​ഷ​നി​ലും ഫോ​ട്ടോ സെ​ഷ​നി​ലും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​ർ. മീ​നാ​ക്ഷി, മീ​നാ​ക്ഷി സു​ധീ​ർ, ശ്രു​തി ഭ​ദ്ര​ൻ, സി​ൻ​ഡ പേ​ഴ്സി, അ​ഞ്ജ​ലി, അ​ഞ്ജ​ന സു​രേ​ഷ്, അ​ജ്ന​ബി, വി​ദ്യ വി​ജ​യ​കു​മാ​ർ എ​ന്നി​വ​രാ​ണ് ഫൈ​ന​ൽ വേ​ദി​യി​ൽ മാ​റ്റു​ര​ച്ച​ത്. ഫാ​ഷ​ൻ കൊ​റി​യോ​ഗ്രാ​ഫ​ർ ദാ​ലു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഹെ​യ​ർ ആ​ൻഡ് ബ്യൂ​ട്ടി ട്രെ​ൻ​ഡ്സ് ഫാ​ഷ​ൻ ഷോ ​ഫൈ​ന​ൽ മ​ത്സ​ര​വേ​ദി​യി​ൽ അ​ര​ങ്ങേ​റി.

സ​മ്മാ​ദാ​ന ച​ട​ങ്ങി​ൽ ലു​ലു റീ​ട്ടെ​യിൽ ജ​ന​റ​ൽ മാ​നേ​ജ​ർ സു​ധീ​ഷ് നാ​യ​ർ, ലു​ലു റീ​ട്ടെ​യിൽ ബ​യിം​ഗ് ഹെ​ഡ് ദാ​സ് ദാ​മോ​ദ​ര​ൻ, സീ​നി​യ​ർ ബ​യ​ർ സി.എ റ​ഫീ​ക്ക്, ഫാ​ഷ​ൻ കൊ​റി​യോ​ഗ്രാ​ഫ​ർ ദാ​ലു, മേ​ക്ക​പ് ആ​ർ​ടി​സ്റ്റ് ല​ക്ഷ്മി മേ​നോ​ൻ എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.

Related posts