മാട്രിമോണിയൽ സൈറ്റിൽ കണ്ടുമുട്ടി, പലവട്ടം ബലാത്സംഗം ചെയ്തു: പരാതിയുമായ് യുവതി

മാ​ട്രി​മോ​ണി​യ​ൽ സൈ​റ്റി​ൽ വ​ച്ച് പ​രി​ച​യ​പ്പെ​ട്ട ആ​ൾ ആ​വ​ർ​ത്തി​ച്ച് ബ​ലാ​ത്സം​ഗം ചെ​യ്ത​താ​യി യു​വ​തി. ന​വി മും​ബൈ​യി​ലാ​ണ് സം​ഭ​വം.

ഒ​രു പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സിം​ഗ​പ്പൂ​ർ ആ​സ്ഥാ​ന​മാ​യു​ള്ള പ്ര​തി​ക്കെ​തി​രെ കേസ് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

2020 ഡി​സം​ബ​റി​നും 2023 മാ​ർ​ച്ചി​നു​മി​ട​യി​ൽ ന​വി മും​ബൈ, മും​ബൈ, സിം​ഗ​പ്പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ ലോ​ഡ്ജു​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും പ്ര​തി​ക ത​ന്നെ ഒ​ന്നി​ല​ധി​കം ത​വ​ണ ബ​ലാ​ത്സം​ഗം ചെ​യ്ത​താ​യി യു​വ​തി പ​രാ​തി​യി​ൽ പ​റ​യു​ന്നു.

പ്ര​തി​യു​മാ​യി യു​വ​തി ഒ​രു മാ​ട്രി​മോ​ണി​യ​ൽ സൈ​റ്റി​ൽ പ​രി​ച​യ​പ്പെ​ടു​ക​യും വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പ​ല സ്ഥ​ല​ങ്ങ​ളി​ൽ വ​ച്ചും ഇ​യാ​ൾ യു​വ​തി​യെ നി​ര​ന്ത​രം ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യും ചെ​യ്തു​വെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

പ്ര​തി​ക​ൾ സ്ത്രീ​യു​ടെ ആ​ക്ഷേ​പ​ക​ര​മാ​യ വീ​ഡി​യോ​ക​ൾ ചി​ത്രീ​ക​രി​ക്കു​ക​യും ചെ​യ്തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​സി​ൽ ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ലെ​ന്നും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. 

Related posts

Leave a Comment