പരപുരുഷബന്ധമെന്ന് ആരോപണം! ഭ​ർ​ത്താ​വും സ​ഹോ​ദ​ര​നും യു​വ​തി​യെ ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി; മൃ​ത​ദേ​ഹം കാ​മു​ക​ന്‍റെ വീ​ടി​നു മു​ന്നി​ൽ

മു​സാ​ഫ​ർ​ന​ഗ​ർ: പ​ര​പു​രു​ഷ​ബ​ന്ധം ആ​രോ​പി​ച്ച് യു​വ​തി​യെ ഭ​ർ​ത്താ​വും സ​ഹോ​ദ​ര​നും ചേ​ർ​ന്ന് ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഷാ​മ​ലി ജി​ല്ല​യി​ലെ ഖേ​രാ​കു​ർ​ത​ൻ ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം.

യു​വ​തി​യു​ടെ മൃ​ത​ദേ​ഹം കാ​മു​ക​ന്‍റെ വീ​ടി​നു മു​ന്നി​ൽ ഉ​പേ​ക്ഷി​ക്കു​ക​യും ചെ​യ്തു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ൽ യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​നെ​യും സ​ഹോ​ദ​ര​നെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

Related posts