അ​ങ്ക​മാ​ലി​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ യു​വ​തി​യെ കു​ത്തി​ക്കൊ​ന്നു ! മു​ന്‍ സു​ഹൃ​ത്ത് പി​ടി​യി​ല്‍

കൊ​ച്ചി: അ​ങ്ക​മാ​ലി​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ യു​വ​തി​യെ കു​ത്തി​ക്കൊ​ന്നു. മൂ​ക്ക​ന്നൂ​രി​ലെ എം​എ​ജി​ജെ ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം.

ലി​ജി(40)​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ല്‍ യു​വ​തി​യു​ടെ മു​ന്‍ സു​ഹൃ​ത്താ​യ മ​ഹേ​ഷി(42)​നെ പോ​ലീ​സ് പി​ടി​കൂ​ടി.

ആ​ശു​പ​ത്രി​യു​ടെ നാ​ലാം നി​ല​യി​ല്‍ വ​ച്ചാ​യി​രു​ന്നു സം​ഭ​വം. രോ​ഗി​യാ​യ അ​മ്മ​യ്ക്ക് കൂ​ട്ടി​രി​പ്പി​ന് എ​ത്തി​യ​താ​യി​രു​ന്നു ലി​ജി ആ​ശു​പ​ത്രി​യി​ല്‍.

മ​ഹേ​ഷ് ഇ​വി​ടെ എ​ത്തു​ക​യും ഇ​രു​വ​രും ത​മ്മി​ല്‍ വാ​ക്കു​ത​ര്‍​ക്ക​മു​ണ്ടാ​വു​ക​യും ചെ​യ്തു.

ഇ​തി​നി​ടെ കൈ​യി​ല്‍ ക​രു​തി​യ ക​ത്തി​യെ​ടു​ത്ത് മ​ഹേ​ഷ്, ലി​ജി​യെ കു​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ ലി​ജി മ​രി​ച്ചു.

ലി​ജി​യും മ​ഹേ​ഷും നേ​ര​ത്തെ സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​ടു​ത്തി​ടെ ഇ​വ​ര്‍ ത​മ്മി​ല്‍ അ​ക​ന്നു. ഇ​തേ​ചൊ​ല്ലി​യു​ണ്ടാ​യ വാ​ക്കു​ത​ര്‍​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.

Related posts

Leave a Comment