ആ​ശു​പ​ത്രി​യി​ല്‍ മാ​ന​സി​കോ​ല്ലാ​സം പ​ക​ര്‍​ന്ന് കൂ​ട്ടി​രി​ക്കാ​ന്‍ വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ള്‍ ! പു​ത്ത​ന്‍ പ​രീ​ക്ഷ​ണ​വു​മാ​യി ആ​ശു​പ​ത്രി

മൃ​ഗ​ങ്ങ​ളു​മാ​യു​ള്ള സ​ഹ​വാ​സം മാ​ന​സി​ക സ​മ്മ​ര്‍​ദ്ദം കു​റ​യ്ക്കു​മെ​ന്ന് മു​മ്പേ ത​ന്നെ തെ​ളി​ഞ്ഞി​ട്ടു​ള്ള​താ​ണ്. ഇ​പ്പോ​ഴി​താ മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന രോ​ഗി​ക​ള്‍​ക്ക് കൂ​ട്ടി​രി​ക്കാ​ന്‍ മൃ​ഗ​ങ്ങ​ളെ ഏ​ര്‍​പ്പാ​ടാ​ക്കി​യി​രി​ക്കു​ക​യാ​ണ് മെ​ക്സി​ക്കോ​യി​ലെ ഒ​രു പൊ​തു ആ​ശു​പ​ത്രി. മാ​ന​സി​ക രോ​ഗ​ങ്ങ​ള്‍​ക്കു​ള്ള ചി​കി​ത്സ​യി​ലാ​ണ് മ​ക്കാ​വു ത​ത്ത മു​ത​ല്‍ സൈ​ബീ​രി​യ​ന്‍ ഹ​സ്‌​കി വ​രെ​യു​ള്ള പ​ക്ഷി മൃ​ഗാ​ദി​ക​ളു​ടെ സാ​ന്നി​ദ്ധ്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​ത്. ഒ​മ്പ​ത് വ​യ​സ്സു​ള്ള അ​ലെ​സി​യ റാ​മോ​സ് എ​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ ചി​കി​ത്സ​യ്ക്ക് ഇ​വ​യെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യി​രു​ന്നു. ത​ന്റെ ഉ​ത്ക​ണ്ഠ കു​റ​യ്ക്കാ​നും വി​കാ​ര​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​നും കൂ​ടു​ത​ല്‍ ആ​ശ്വാ​സം ക​ണ്ടെ​ത്താ​നും അ​തു​വ​ഴി ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നും ഈ ​ചി​കി​ത്സാ സ​മ്പ്ര​ദാ​യ​ത്തി​ലൂ​ടെ ക​ഴി​ഞ്ഞ​താ​യി അ​ലെ​സി​യ പ​റ​ഞ്ഞു. കു​ട്ടി​ക​ളി​ല്‍ ശ്ര​ദ്ധ​ക്കു​റ​വ് ഉ​ണ്ടാ​ക്കു​ന്ന അ​റ്റ​ന്‍​ഷ​ന്‍ ഡെ​ഫി​സി​റ്റ് ഹൈ​പ്പ​ര്‍​ആ​ക്ടി​വി​റ്റി ഡി​സോ​ഡ​ര്‍ (എ​ഡി​എ​ച്ച്ഡി) എ​ന്ന രോ​ഗ​ത്തി​ന് ചി​കി​ത്സ തേ​ടി​യെ​ത്തി​യ​താ​ണ് അ​ലെ​സി​യ. നാ​ഷ​ണ​ല്‍ സെ​ന്റ​ര്‍ ഫോ​ര്‍ മെ​ന്റ​ല്‍ ഹെ​ല്‍​ത്ത് ആ​ന്‍​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ എ​ന്ന ആ​ശു​പ​ത്രി​യി​ലാ​ണ് ഈ ​സൗ​ക​ര്യ​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. എ​ട്ട് നാ​യ​ക​ളും ഇ​വി​ടെ​യു​ണ്ട്. ഒ​രു അ​പ​ക​ട​ത്തി​ല്‍ ക​ണ്ണ്…

Read More

അ​ങ്ക​മാ​ലി​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ യു​വ​തി​യെ കു​ത്തി​ക്കൊ​ന്നു ! മു​ന്‍ സു​ഹൃ​ത്ത് പി​ടി​യി​ല്‍

കൊ​ച്ചി: അ​ങ്ക​മാ​ലി​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ യു​വ​തി​യെ കു​ത്തി​ക്കൊ​ന്നു. മൂ​ക്ക​ന്നൂ​രി​ലെ എം​എ​ജി​ജെ ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. ലി​ജി(40)​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ല്‍ യു​വ​തി​യു​ടെ മു​ന്‍ സു​ഹൃ​ത്താ​യ മ​ഹേ​ഷി(42)​നെ പോ​ലീ​സ് പി​ടി​കൂ​ടി. ആ​ശു​പ​ത്രി​യു​ടെ നാ​ലാം നി​ല​യി​ല്‍ വ​ച്ചാ​യി​രു​ന്നു സം​ഭ​വം. രോ​ഗി​യാ​യ അ​മ്മ​യ്ക്ക് കൂ​ട്ടി​രി​പ്പി​ന് എ​ത്തി​യ​താ​യി​രു​ന്നു ലി​ജി ആ​ശു​പ​ത്രി​യി​ല്‍. മ​ഹേ​ഷ് ഇ​വി​ടെ എ​ത്തു​ക​യും ഇ​രു​വ​രും ത​മ്മി​ല്‍ വാ​ക്കു​ത​ര്‍​ക്ക​മു​ണ്ടാ​വു​ക​യും ചെ​യ്തു. ഇ​തി​നി​ടെ കൈ​യി​ല്‍ ക​രു​തി​യ ക​ത്തി​യെ​ടു​ത്ത് മ​ഹേ​ഷ്, ലി​ജി​യെ കു​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ ലി​ജി മ​രി​ച്ചു. ലി​ജി​യും മ​ഹേ​ഷും നേ​ര​ത്തെ സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​ടു​ത്തി​ടെ ഇ​വ​ര്‍ ത​മ്മി​ല്‍ അ​ക​ന്നു. ഇ​തേ​ചൊ​ല്ലി​യു​ണ്ടാ​യ വാ​ക്കു​ത​ര്‍​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.

Read More

ഇ​ത്ത​ര​ത്തി​ല്‍ സെ​ക്‌​സ് ചെ​യ്യു​ന്ന​ത് കൊ​ണ്ട് സ്വ​കാ​ര്യ​ഭാ​ഗ​ത്ത് അ​ല​ര്‍​ജി​യു​ണ്ടാ​യി ! അ​ഞ്ചു ദി​വ​സം മോ​ഷ​ന്‍ പോ​കാ​തെ ഹോ​സ്പി​റ്റ​ലി​ല്‍ പോ​കേ​ണ്ടി വ​ന്നെ​ന്ന് സം​യു​ക്ത

ത​മി​ഴ് മി​നി​സ്‌​ക്രീ​ന്‍ ജോ​ഡി​ക​ളാ​യ വി​ഷ്ണു​കാ​ന്തി​നും സം​യു​ക്ത​യ്ക്കും നി​ര​വ​ധി ആ​രാ​ധ​ക​രാ​ണു​ള്ള​ത്. ഇ​രു​വ​രു​ടേ​യും വി​വാ​ഹ​വും വേ​ര്‍​പി​രി​യ​ലും വ​ള​രെ പെ​ട്ടെ​ന്നാ​യി​രു​ന്നു. സീ​രി​യ​ലി​ല്‍ ഒ​രു​മി​ച്ച് അ​ഭി​ന​യി​ച്ച് പ്ര​ണ​യ​ത്തി​ല്‍ ആ​യ ഇ​രു​വ​രും വി​വാ​ഹം ക​ഴി​ച്ചെ​ങ്കി​ലും ഒ​രു മാ​സം പി​ന്നി​ടും മു​മ്പേ വേ​ര്‍​പി​രി​യു​ക​യാ​യി​രു​ന്നു. ഇ​രു​വ​രു​ടേ​യും വി​വാ​ഹ മോ​ച​ന​ക്കേ​സ് ഇ​പ്പോ​ള്‍ ന​ട​ക്കു​ക​യാ​ണ്. കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും ന​വ മാ​ധ്യ​മ​ങ്ങ​ളി​ലും ഏ​റെ ച​ര്‍​ച്ച ചെ​യ്യ​പ്പെ​ടു​ന്ന ഒ​ന്നാ​യി മാ​റി​യി​രി​ക്കു​യാ​ണ് ഇ​വ​രു​ടെ വി​ഷ​യം. പി​രി​ഞ്ഞ​തി​ന് ശേ​ഷം സം​യു​ക്ത​യും വി​ഷ്ണു​വും പ​ര​സ്പ​രം ആ​രോ​പ​ണ​ങ്ങ​ളു​മാ​യി രം​ഗ​ത്ത് എ​ത്തി​യ​താ​ണ് സം​ഭ​വം ശ്ര​ദ്ധി​ക്ക​പ്പെ​ടാ​ന്‍ കാ​ര​മാ​യ​ത്. വേ​റെ​യും ബ​ന്ധ​ങ്ങ​ള്‍ സം​യു​ക്ത​യ്ക്ക് ഉ​ണ്ടെ​ന്നും പ​രി​ധി​വി​ട്ട ഫോ​ണ്‍ വി​ളി​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു എ​ന്നും പ്ര​ണ​യി​ക്കു​മ്പോ​ള്‍ ഉ​ണ്ടാ​യി​രു​ന്ന സ്വ​ഭാ​വ​മാ​യി​രു​ന്നി​ല്ല വി​വാ​ഹ​ശേ​ഷം സം​യു​ക്ത പു​റ​ത്തെ​ടു​ത്ത​ത് എ​ന്നും വി​ഷ്ണു​കാ​ന്ത് ആ​രോ​പി​ച്ചു. സം​യു​ക്ത​യു​ടേ​ത് എ​ന്ന ത​ര​ത്തി​ല്‍ ചി​ല ഫോ​ണ്‍ കോ​ള്‍ ശ​ബ്ദ രേ​ഖ​ക​ളും വി​ഷ്ണു​കാ​ന്ത് പു​റ​ത്തു വി​ട്ടി​രു​ന്നു. തു​ട​ര്‍​ന്ന് സം​യു​ക്ത വി​ഷ്ണു​കാ​ന്തി​ന് എ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി രം​ഗ​ത്ത്…

Read More

കു​ത്തി​വ​യ്പ്പി​നെ​ത്തു​ട​ര്‍​ന്ന് ഗ​ര്‍​ഭി​ണി ബോ​ധം​കെ​ട്ടു വീ​ണു ! ബ​ന്ധു​ക്ക​ള്‍ ആ​ശു​പ​ത്രി​യു​ടെ ചി​ല്ല് അ​ടി​ച്ചു ത​ക​ര്‍​ത്തു…

കു​ത്തി​വ​യ്പ്പ് എ​ടു​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് യു​വ​തി അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ സം​ഭ​വ​ത്തി​ല്‍ ചി​കി​ത്സാ പി​ഴ​വ് ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ള്‍ ആ​ശു​പ​ത്രി​യു​ടെ ചി​ല്ല് ത​ക​ര്‍​ത്തു. സം​ഭ​വ​ത്തി​ല്‍ ക​ണ്ടാ​ല്‍ അ​റി​യാ​വു​ന്ന​വ​രെ പ്ര​തി​യാ​ക്കി പൂ​വാ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. പ​ഴ​യ​ക​ട റോ​യ​ല്‍ മെ​ഡി​സി​റ്റി ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ആ​ണ് സം​ഭ​വം. വ്‌​ളാ​ത്താ​ങ്ക​ര സ്വ​ദേ​ശി​യും എ​ട്ടു മാ​സം ഗ​ര്‍​ഭി​ണി​യു​മാ​യ യു​വ​തി, ഇ​ന്‍​സു​ലി​ന്‍ കു​ത്തി​വ​യ്ക്കാ​ന്‍ എ​ത്തി​യ​താ​ണ് തു​ട​ക്കം. ഇ​വ​രെ നേ​ര​ത്തെ എ​സ്എ​ടി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു​വെ​ന്നും വീ​ടി​നു സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി ദി​വ​സ​വും അ​ഞ്ചു നേ​രം ഇ​ന്‍​സു​ലി​ന്‍ കു​ത്തി വ​യ്ക്ക​ണ​മെ​ന്നു ഡി​സ്ചാ​ര്‍​ജ് ചെ​യ്യു​ന്ന വേ​ള​യി​ല്‍ നി​ര്‍​ദേ​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​ത​നു​സ​രി​ച്ച് എ​ത്തി​യ യു​വ​തി​ക്ക് ഒ​ന്നി​നു പ​ക​രം ര​ണ്ടു ഡോ​സ് കു​ത്തി​വ​യ്പ് എ​ടു​ത്തു​വെ​ന്നും ഇ​തോ​ടെ കു​ഴ​ഞ്ഞു വീ​ണു​വെ​ന്നും ആ​രോ​പി​ച്ചാ​ണ് സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് വീ​ണ്ടും എ​സ്എ​ടി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച യു​വ​തി സു​ഖം പ്രാ​പി​ച്ചു വ​രു​ന്നു.

Read More

വ​ഴി​യി​ല്‍ കി​ട​ന്ന് കി​ട്ടി​യ മ​ദ്യം ക​ഴി​ച്ച മൂ​ന്നു യു​വാ​ക്ക​ള്‍ അ​വ​ശ​നി​ല​യി​ല്‍ ! ഒ​രാ​ളു​ടെ നി​ല ഗു​രു​ത​രം…

വ​ഴി​യി​ല്‍ കി​ട​ന്നു കി​ട്ടി​യ മ​ദ്യം ക​ഴി​ച്ച് മൂ​ന്നു യു​വാ​ക്ക​ള്‍​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം. അ​നി​ല്‍ കു​മാ​ര്‍, കു​ഞ്ഞു​മോ​ന്‍, മ​നോ​ജ് എ​ന്നീ യു​വാ​ക്ക​ളെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ല്‍ കു​ഞ്ഞു​മോ​ന്റെ നി​ല അ​ല്‍​പം ഗു​രു​ത​ര​മാ​ണ്. ഇ​തേ​ത്തു​ട​ര്‍​ന്ന് ഇ​യാ​ളെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. അ​ടി​മാ​ലി അ​പ്‌​സ​ര​ക്കു​ന്ന് വ​ച്ച് യു​വാ​ക്ക​ളു​ടെ സു​ഹൃ​ത്തി​നാ​ണ് മ​ദ്യ​കു​പ്പി ല​ഭി​ച്ച​ത്. ഇ​യാ​ള്‍ ആ ​കു​പ്പി​യു​മാ​യി ഇ​വ​രു​ടെ അ​ടു​ത്തേ​ക്ക് എ​ത്തു​ക​യും ഇ​വ​ര്‍​ക്ക് ന​ല്‍​കു​ക​യു​മാ​യി​രു​ന്നു. മൂ​വ​രും മ​ദ്യം ക​ഴി​ച്ച​യു​ട​ന്‍ ത​ന്നെ ഛര്‍​ദി തു​ട​ങ്ങി. ശാ​രീ​രി​കാ​സ്വ​സ്ഥ​ക​ള്‍ അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ ഇ​വ​രെ അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. നി​ല മോ​ശ​മാ​യ​തി​നെ തു​ട​ര്‍​ന്ന് ഇ​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പൊ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.

Read More

16കാ​രി​യു​ടെ അ​ണ്ഡം വി​ല്‍​പ​ന ന​ട​ത്തി​യ സം​ഭ​വം ! ത​മി​ഴ്നാ​ട്ടി​ല്‍ അ​ട​ച്ചു​പൂ​ട്ടി​യ​ത് നാ​ല് ആ​ശു​പ​ത്രി​ക​ള്‍;​കേ​ര​ള​ത്തി​ലെ ആ​ശു​പ​ത്രി​യെ​ക്കു​റി​ച്ചും ആ​രോ​പ​ണം…

16 വ​യ​സ്സു​ള്ള പെ​ണ്‍​കു​ട്ടി​യു​ടെ അ​ണ്ഡം വി​ല്‍​പ​ന ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ ത​മി​ഴ്നാ​ട്ടി​ലെ നാ​ല് ആ​ശു​പ​ത്രി​ക​ള്‍ അ​ട​ച്ചു​പൂ​ട്ടാ​ന്‍ സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പ് ഉ​ത്ത​ര​വി​ട്ടു. വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി പെ​ണ്‍​കു​ട്ടി​യെ അ​മ്മ നി​ര്‍​ബ​ന്ധി​ച്ച് എ​ട്ടു ത​വ​ണ അ​ണ്ഡം വി​ല്‍​പ​ന ന​ട​ത്തി​യ സം​ഭ​വ​ത്തി​ലാ​ണ് ന​ട​പ​ടി. ‘ഒ​രു കു​ട്ടി​യു​ള്ള 21-35 പ്രാ​യ​ത്തി​ലു​ള്ള പ്രാ​യ​പൂ​ര്‍​ത്തി​യാ​യ വി​വാ​ഹി​ത​രാ​യ സ്ത്രീ​ക​ള്‍​ക്ക് മാ​ത്ര​മേ അ​ണ്ഡം ദാ​നം​ചെ​യ്യാ​ന്‍ അ​നു​വാ​ദ​മു​ള്ളൂ, അ​തും ഒ​രി​ക്ക​ല്‍ മാ​ത്രം. ഈ ​സം​ഭ​വ​ത്തി​ല്‍ 16-കാ​രി​യെ പ​ല​ത​വ​ണ നി​ര്‍​ബ​ന്ധി​പ്പി​ച്ച് അ​ണ്ഡം വി​ല്‍​പ​ന ന​ട​ത്തി’ ത​മി​ഴ്നാ​ട് ആ​രോ​ഗ്യ മ​ന്ത്രി എം.​എ.​സു​ബ്ര​ഹ്മ​ണ്യ​ന്‍ പ​റ​ഞ്ഞു. ഇ​ത് സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യ സ​മി​തി നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ ഒ​രു പ​ര​മ്പ​ര​യാ​ണ് ക​ണ്ടെ​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക്ക് പ്രാ​യ​പൂ​ര്‍​ത്തി​യാ​യെ​ന്ന് വ​രു​ത്തി​ത്തീ​ര്‍​ക്കാ​ന്‍ വ്യാ​ജ ആ​ധാ​ര്‍ കാ​ര്‍​ഡ് നി​ര്‍​മി​ച്ചു. കൂ​ടാ​തെ ഭ​ര്‍​ത്താ​വി​ന്റേ​തെ​ന്ന പേ​രി​ല്‍ വ്യാ​ജ​മാ​യി സ​മ്മ​ത​പ​ത്ര​വും ഉ​ണ്ടാ​ക്കി. അ​സി​സ്റ്റ​ഡ് റീ​പ്രൊ​ഡ​ക്ടീ​വ് ടെ​ക്നോ​ള​ജി ആ​ക്ട് ലം​ഘി​ച്ചു​വെ​ന്നാ​ണ് ആ​ശു​പ​ത്രി​ക​ള്‍​ക്കെ​തി​രാ​യ ആ​രോ​പ​ണം. മ​തി​യാ​യ യോ​ഗ്യ​ത​യു​ള്ള കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലു​ണ്ടാ​യി​രു​ന്നി​ല്ല.…

Read More

വേ​ങ്ങ​ര​യി​ല്‍ ചി​ക്ക​ന്‍ മ​ന്തി ക​ഴി​ച്ച എ​ട്ടു​പേ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ! ഹോ​ട്ട​ല്‍ പൂ​ട്ടി​ച്ചു…

വേ​ങ്ങ​ര​യി​ലെ ഹോ​ട്ട​ലി​ല്‍ നി​ന്ന് ചി​ക്ക​ന്‍ മ​ന്തി ക​ഴി​ച്ച എ​ട്ടു പേ​ര്‍​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​തി​നെ​ത്തു​ട​ര്‍​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് ഹോ​ട്ട​ല്‍ അ​ട​പ്പി​ച്ചു. വേ​ങ്ങ​ര ഹൈ​സ്‌​കൂ​ള്‍ പ​രി​സ​ര​ത്തെ മ​ന്തി ഹൗ​സ് എ​ന്ന ഹോ​ട്ട​ലി​ലെ മ​ന്തി​യി​ലെ ഇ​റ​ച്ചി​യി​ല്‍ നി​ന്നാ​ണ് വി​ഷ​ബാ​ധ​യേ​റ്റ​തെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു. ര​ണ്ട് ദി​വ​സം മു​ന്‍​പാ​ണ് സം​ഭ​വം. വേ​ങ്ങ​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ഇ​വ​ര്‍ ആ​ശു​പ​ത്രി വി​ട്ടു. സം​ഭ​വ​ത്തെ​ത്തു​ട​ര്‍​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് ഹോ​ട്ട​ല്‍ അ​ട​ച്ചു​പൂ​ട്ടി. അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്ത് ഷ​വ​ര്‍​മ്മ നി​ര്‍​മ്മാ​ണ​ത്തി​ന് ഏ​കീ​കൃ​ത മാ​ന​ദ​ണ്ഡം കൊ​ണ്ടു വ​രു​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​റി​യി​ച്ചു. കാ​സ​ര്‍​ഗോ​ഡ് ചെ​റു​വ​ത്തൂ​രി​ല്‍ ഷ​വ​ര്‍​മ്മ ക​ഴി​ച്ച് പ​തി​ന​ഞ്ചു​കാ​രി​ക്ക് മ​ര​ണം സം​ഭ​വി​ച്ച വി​ഷ​യ​ത്തി​ല്‍ ഭ​ക്ഷ്യ സു​ര​ക്ഷാ ക​മ്മീ​ഷ​ണ​റോ​ട് ര​ണ്ട് ദി​വ​സ​ത്തി​ന​കം റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ഭ​ക്ഷ്യ സു​ര​ക്ഷാ ക​മ്മീ​ഷ​ണ​ര്‍ ന​ല്‍​കു​ന്ന റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ച ശേ​ഷം ഇ​ക്കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് ഇ​റ​ക്കു​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി ചൂ​ണ്ടാ​ക്കാ​ട്ടി. ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ല്‍​സ​യി​ലു​ള്ള കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ നി​ല…

Read More

ഭര്‍ത്താവ് ശാരീരികമായി ഉപദ്രവിച്ചു…പൂനം പാണ്ഡെ ആശുപത്രിയില്‍ ! ഭര്‍ത്താവ് അറസ്റ്റില്‍

ഭര്‍ത്താവില്‍ നിന്ന് ക്രൂരമര്‍ദ്ദനമേറ്റ നടി പൂനം പാണ്ഡെ ആശുപത്രിയില്‍. സംഭവത്തില്‍ നടിയുടെ ഭര്‍ത്താവ് സാം ബോംബെയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. നടിയുടെ പരാതിയില്‍ ഇന്നലെയാണ് പോലീസ് സാമിനെ അറസ്റ്റു ചെയ്തത്.പൂനം പാണ്ഡേയ്ക്ക് തലയ്ക്കും കണ്ണിനും മുഖത്തും പരിക്കേറ്റിട്ടുണ്ടെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഇതാദ്യമായല്ല ഭര്‍ത്താവ് ശാരീരികമായി ഉപദ്രവിക്കുന്നുവെന്ന പരാതി പൂനം പാണ്ഡേ നല്‍കുന്നത്. നേരത്തേയും സാം ബോംബെയ്‌ക്കെതിരെ പൂനം പാണ്ഡേ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഭര്‍ത്താവ് തന്നെ ആക്രമിക്കുകയും ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് സാമിനെതിരെ പൂനം പരാതിപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഗോവയില്‍ വെച്ച് സാമിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. മൃഗത്തെ പോലെയാണ് സാം തന്നെ മര്‍ദിക്കുന്നതെന്നും അങ്ങനെയൊരാള്‍ക്കൊപ്പം ജീവിക്കാന്‍ കഴിയില്ലെന്നുമായിരുന്നു മുമ്പ് ഒരു അഭിമുഖത്തില്‍ പൂനം പാണ്ഡേ വ്യക്തമാക്കിയത്. സാം ബോംബെയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തുമെന്നും പൂനം പറഞ്ഞിരുന്നു. കഴിഞ്ഞ…

Read More

ഷൂട്ടിംഗിന് ഉപയോഗിച്ച കിടക്കകളും സ്ട്രെച്ചറുകളും കോവിഡ് പ്രതിരോധത്തിന് നല്‍കി ! നന്മ നിറഞ്ഞ മാതൃകയായി ‘രാധേശ്യാം ടീം

ഈ പ്രതിസന്ധി ഘട്ടത്തില്‍ പലരും തനിച്ചും കൂട്ടമായും തങ്ങളാല്‍ കഴിയുന്ന സഹായം മറ്റുള്ളവര്‍ക്ക് ചെയ്യുന്ന കാഴ്ചയും വിവരങ്ങളുമാണ് നമ്മെ മുമ്പോട്ടു നയിക്കുന്നത്. ഈ സാഹചര്യത്തില്‍ ഉപയോഗിച്ച മെഡിക്കല്‍ ഉപകരണങ്ങള്‍ കോവിഡ് പ്രതിരോധത്തിനായി സംഭാവന ചെയ്ത് പ്രഭാസ് ചിത്രം ‘രാധേശ്യാ’മിന്റെ അണിയറപ്രവര്‍ത്തകര്‍ മാതൃകയായി. ഷൂട്ടിംഗിന്റെ ഭാഗമായി കിടക്കകള്‍, സ്ട്രെച്ചറുകള്‍, മറ്റ് മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു വലിയ സെറ്റ് ഒരുക്കിയിരുന്നു. ഇറ്റലിയിലെ 70-കളിലെ ആശുപത്രിയായി ഒരുക്കിയ സെറ്റില്‍ 50 കസ്റ്റം ബെഡ്ഡുകള്‍, സ്ട്രെച്ചറുകള്‍, പിപിഇ സ്യൂട്ടുകള്‍, മെഡിക്കല്‍ ഉപകരണ സ്റ്റാന്‍ഡുകള്‍, ഓക്സിജന്‍ സിലിണ്ടറുകള്‍ എന്നിവ ഉണ്ടായിരുന്നു. ഇവയാണ് സര്‍ക്കാര്‍ ആശുപത്രികളിലേക്ക് വിതരണം ചെയ്തിരിക്കുന്നത്. കിടക്കകള്‍ വലുതും ബലമുള്ളതും രോഗികള്‍ക്ക് സൗകര്യപ്രദവുമാണെന്ന് പ്രൊഡക്ഷന്‍ ഡിസൈനര്‍ രവീന്ദര്‍ റെഡ്ഡി വ്യക്തമാക്കി. രാധാ കൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന രാധേശ്യാമില്‍ പൂജ ഹെഗ്ഡെയാണ് നായികയായി എത്തുന്നത്. തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളിലായാണ്…

Read More

ഭര്‍ത്താവ് വെള്ളത്തിനായി യാചിച്ചെങ്കിലും ആരും നല്‍കിയില്ല ! ആ അറ്റന്‍ഡര്‍ എന്റെ ദുപ്പട്ട വലിച്ചുമാറ്റി അരക്കെട്ടില്‍ കൈവച്ചു കൊണ്ട് ചിരിച്ചു; ആശുപത്രിയില്‍ നേരിട്ട അതിക്രമം വെളിപ്പെടുത്തി യുവതി…

കോവിഡ് ബാധിച്ച ഭര്‍ത്താവിന്റെ ചികിത്സയ്ക്കിടെ ആശുപത്രിയില്‍ വച്ചുണ്ടായ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി യുവതി. ഹിഹാറിലെ മൂന്ന് ആശുപത്രികളില്‍നിന്ന് നേരിട്ട ദുരനുഭവങ്ങളാണ് 12 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ യുവതി പറയുന്നത്. ആശുപത്രി വാര്‍ഡില്‍ താന്‍ ലൈംഗികാതിക്രമത്തിന് ഇരയായെന്നും യുവതി ആരോപിക്കുന്നു. ആരോഗ്യപ്രവര്‍ത്തകരുടെ അനാസ്ഥയാണ് തന്റെ ഭര്‍ത്താവിന്റെ ജീവനെടുത്തതെന്നും യുവതി പറയുന്നു. ഡോക്ടര്‍മാരും ജീവനക്കാരും മതിയായ പരിചരണം നല്‍കാന്‍ തയ്യാറായില്ലെന്നും മണ്ണും ചെളിയും നിറഞ്ഞ കിടക്കവിരിയിലാണ് അദ്ദേഹത്തെ കിടത്തിയതെന്നും ഇവര്‍ പറയുന്നു. ഉയര്‍ന്നവില നല്‍കി വാങ്ങിയ റെംഡെസിവിര്‍ ഇന്‍ജക്ഷന്റെ പകുതിയോളം ജീവനക്കാരുടെ അശ്രദ്ധകാരണം നഷ്ടമായെന്നും യുവതി ആരോപിച്ചു. യുവതിയുടെ വാക്കുകള്‍ ഇങ്ങനെ… ഞാനും എന്റെ ഭര്‍ത്താവും നോയിഡയിലാണ് താമസിച്ചിരുന്നത്. ഹോളി ആഘോഷത്തിനായാണ് ഞങ്ങള്‍ ബിഹാറിലെത്തിയത്. കുടുംബാംഗങ്ങള്‍ ഒത്തുചേര്‍ന്ന ഒരു ചടങ്ങായിരുന്നു അത്. ഏപ്രില്‍ ഒമ്പതാം തീയതിയാണ് ഭര്‍ത്താവിന് സുഖമില്ലാതായത്. രണ്ട് തവണ ഞങ്ങള്‍ കോവിഡ് പരിശോധന നടത്തിയെങ്കിലും അത് നെഗറ്റീവായിരുന്നു. തുടര്‍ന്ന്…

Read More