വാ​ഴ​പ്പ​ഴം കാ​ട്ടി ക​ബ​ളി​പ്പി​ക്കാ​ന്‍ യു​വ​തി​യു​ടെ ശ്ര​മം ! ക​ലി​മൂ​ത്ത് യു​വ​തി​യെ കു​ത്തി​മ​റി​ച്ച് കൊ​മ്പ​ന്‍; ന​ടു​ക്കു​ന്ന വീ​ഡി​യോ…

വ​ന്യ​മൃ​ഗ​ങ്ങ​ളോ​ട് ഇ​ട​പെ​ടു​ന്ന​ത് സൂ​ക്ഷി​ച്ച​ല്ലെ​ങ്കി​ല്‍ അ​ത് അ​പ​ക​ട​ങ്ങ​ള്‍ ക്ഷ​ണി​ച്ചു​വ​രു​ത്തു​മെ​ന്ന​ത് നി​ശ്ച​യ​മാ​ണ്.

പ്ര​ത്യേ​കി​ച്ച് ആ​ന പോ​ലൊ​രു ജീ​വി​യു​മാ​യി അ​ടു​ത്തി​ട​പ​ഴ​കു​മ്പോ​ള്‍ വ​ള​രെ​യേ​റെ കാ​ര്യ​ങ്ങ​ള്‍ ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ട്.

അ​വ പ​രി​ശീ​ല​നം ല​ഭി​ച്ച ആ​ന​ക​ളാ​ണെ​ങ്കി​ല്‍ പോ​ലും അ​പ​രി​ചി​ത​രോ​ട് എ​ങ്ങ​നെ പെ​രു​മാ​റു​മെ​ന്ന കാ​ര്യം പ്ര​വ​ചി​ക്കാ​നാ​വി​ല്ല.

അ​ത്ത​ര​മൊ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്. വാ​ഴ​പ്പ​ഴം കാ​ണി​ച്ച് കൊ​മ്പ​നാ​ന​യെ മു​ന്നോ​ട്ടു ന​യി​ച്ച യു​വ​തി​ക്കാ​ണ് ആ​ന​യു​ടെ അ​പ്ര​തീ​ക്ഷി​ത ആ​ക്ര​മ​ണം നേ​രി​ടേ​ണ്ടി വ​ന്ന​ത്.

ജ​ലാ​ശ​യ​ത്തി​നു സ​മീ​പ​മു​ള്ള കു​റ്റി​ച്ചെ​ടി​ക​ള്‍​ക്കി​ട​യി​ലൂ​ടെ യു​വ​തി​യു​ടെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന പ​ഴ​ക്കു​ല ല​ക്ഷ്യ​മാ​ക്കി​യെ​ത്തു​ന്ന കൊ​മ്പ​നാ​ന​യെ ദൃ​ശ്യ​ത്തി​ല്‍ കാ​ണാം.

ഒ​രു കൈ​യി​ല്‍ വാ​ഴ​പ്പ​ഴ​വും മ​റു​കൈ​യി​ല്‍ വാ​ഴ​ക്കു​ല​യു​മാ​യി നി​ന്ന യു​വ​തി​യെ മു​ന്നോ​ട്ടെ​ത്തി​യ ആ​ന തു​മ്പി​ക്കൈ​കൊ​ണ്ട് ത​ട്ടി​യെ​റി​യു​ക​യാ​യി​രു​ന്നു.

യു​വ​തി പ​ഴം നീ​ട്ടി​യി​ട്ടും ന​ല്‍​കാ​തി​രു​ന്ന​താ​ണ് ആ​ന​യെ പ്ര​കോ​പി​പ്പി​ച്ച​തെ​ന്നാ​ണ് നി​ഗ​മ​നം. ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ യു​വ​തി​ക്ക് സാ​ര​മാ​യ പ​രു​ക്കേ​റ്റി​ട്ടു​ണ്ടാ​കു​മെ​ന്നാ​ണ് വീ​ഡി​യോ ക​ണ്ട​വ​രു​ടെ അ​ഭി​പ്രാ​യം.

ഐ​എ​ഫ്എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ സു​ശാ​ന്ത ന​ന്ദ​യാ​ണ് ട്വി​റ്റ​റി​ലൂ​ടെ ദൃ​ശ്യം പ​ങ്കു​വ​ച്ച​ത്.

Related posts

Leave a Comment