മ​രം കൊ​ണ്ടൊ​രു ട്രെ​ഡ്മി​ല്‍ ! ക​റ​ന്റ് വേ​ണ്ടേ വേ​ണ്ട…​സം​ഗ​തി ജോ​റെ​ന്ന് സോ​ഷ്യ​ല്‍ മീ​ഡി​യ…

ഫി​റ്റ്‌​ന​സി​നെ​ക്കു​റി​ച്ച് ബോ​ധ​വാ​ന്മാ​രാ​ണ് ഇ​പ്പോ​ഴു​ള്ള ഒ​ട്ടു​മി​ക്ക ആ​ളു​ക​ളും. ജി​മ്മി​ലോ വീ​ട്ടി​ലോ ഒ​ക്കെ വ്യാ​യാ​മം ചെ​യ്താ​ണ് ഇ​വ​രൊ​ക്കെ ആ​രോ​ഗ്യം നി​ല​നി​ര്‍​ത്തു​ന്ന​ത്.

ജി​മ്മി​ല്‍ പോ​കാ​ന്‍ സാ​ധി​യ്ക്കാ​ത്ത​വ​ര്‍ ത​ങ്ങ​ളു​ടെ വീ​ട്ടി​ല്‍ വ്യാ​യാ​മ​ത്തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്നു.

വീ​ട്ടി​ല്‍ വ​ര്‍​ക്കൗ​ട്ട് ചെ​യ്യു​ന്ന​വ​രി​ല്‍ വ​ള​രെ​യ​ധി​കം പേ​രും ഉ​പ​യോ​ഗി​ക്കു​ന്ന ഒ​ന്നാ​ണ് ട്രെ​ഡ്മി​ല്‍.

എ​ന്നാ​ല്‍ മ​രം കൊ​ണ്ട് പ​ണി​ത ഒ​രു ട്രെ​ഡ്മി​ല്ലാ​ണ് ഇ​പ്പോ​ള്‍ ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​യാ​യ ഒ​രു ആ​ശാ​രി​യാ​ണ് മ​രം കൊ​ണ്ടു​ള്ള ട്രെ​ഡ്മി​ല്ല് പ​ണി​ത​ത്.

മ​ര​ത്തി​ന്റെ ചെ​റി​യ പാ​ളി​ക​ള്‍ വ​ച്ച് ന​ട​ക്കാ​നു​ള്ള പ്ലാ​റ്റ്‌​ഫോം ത​യ്യാ​റാ​ക്കു​ക​യും ചെ​യി​നും മ​റ്റും ഉ​പ​യോ​ഗി​ച്ച് ഇ​ത് ക​റ​ക്കാ​ന്‍ പ​ര്യാ​പ്ത​മാ​ക്കു​ക​യും ചെ​യ്തി​രി​ക്കു​ക​യാ​ണ്.

ഇ​തി​ന്റെ നി​ര്‍​മ്മാ​ണ​ത്തി​ന്റെ ഏ​താ​നും ഭാ​ഗ​ങ്ങ​ളു​ടെ വീ​ഡി​യോ​യും പു​റ​ത്ത് വി​ട്ടി​ട്ടു​ണ്ട്. വീ​ഡി​യോ​യു​ടെ അ​വ​സാ​ന​ത്തി​ല്‍ നി​ര്‍​മ്മാ​ണം പൂ​ര്‍​ത്തി​യാ​യ മ​ര​ത്തി​ന്റെ ട്രെ​ഡ്മി​ല്ലി​ല്‍ ഇ​ദ്ദേ​ഹം ത​ന്നെ ന​ട​ന്നു​കാ​ണി​ക്കു​ന്നു​മു​ണ്ട്.

മ​രം കൊ​ണ്ട് വീ​ട്ടു​സാ​ധ​ന​ങ്ങ​ളും ഫ​ര്‍​ണീ​ച്ച​റു​ക​ളും മ​റ്റും ഇ​ദ്ദേ​ഹം നി​ര്‍​മ്മി​ച്ചി​ട്ടു​ണ്ട്. നി​ര​വ​ധി പേ​രാ​ണ് ഈ ​വീ​ഡി​യോ ഇ​പ്പോ​ള്‍ പ​ങ്കു​വ​യ്ക്കു​ന്ന​ത്.

തെ​ല​ങ്കാ​ന ഐ​ടി മ​ന്ത്രി കെ ​ടി രാ​മ​റാ​വു അ​ട​ക്കം പ​ല പ്ര​മു​ഖ​രും ഈ ​വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

ക​റ​ന്റ് ആ​വ​ശ്യ​മി​ല്ലാ​ത്ത, വ​ലി​യ ചെ​ല​വി​ല്ലാ​തെ സ്വ​ന്ത​മാ​ക്കാ​ന്‍ ക​ഴി​യു​ന്ന ട്രെ​ഡ്മി​ല്‍ എ​ന്ന പേ​രി​ലാ​ണ് വീ​ഡി​യോ പ്ര​ച​രി​ക്കു​ന്ന​ത്.

Related posts

Leave a Comment