വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്ന് എ​പ്പോ​ള്‍ തോ​ന്നു​ന്നു​വോ അ​താ​ണ് വി​വാ​ഹ​പ്രാ​യം ! ‘പ​ക്ഷേ വേ​റൊ​രു കാ​ര്യ​മു​ണ്ട്…​ന​വ്യ നാ​യ​ര്‍ പ​റ​യു​ന്ന​തി​ങ്ങ​നെ…

ക​ല്യാ​ണം ക​ഴി​ക്ക​ണം എ​ന്ന് എ​പ്പോ​ള്‍ ന​മു​ക്കു തോ​ന്നു​ന്നു​വോ അ​താ​ണ് ന​മ്മു​ടെ വി​വാ​ഹ​പ്രാ​യ​മെ​ന്ന് ന​ടി ന​വ്യ നാ​യ​ര്‍.

എ​ന്നാ​ല്‍ താ​ന്‍ അ​ങ്ങി​നെ​യ​ല്ല ചെ​യ്ത​തെ​ന്നും താ​രം പ​റ​യു​ന്നു. ത​ന്റെ പു​തി​യ ചി​ത്ര​ത്തി​ന്റെ പ്രൊ​മോ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഭി​മു​ഖ​ത്തി​ലാ​ണ് ന​വ്യ​യു​ടെ പ്ര​തി​ക​ര​ണം.

പ​ക്ഷെ, ഞാ​ന്‍ അ​ങ്ങ​നെ​യ​ല്ല ചെ​യ്ത​ത്. എ​ന്റെ ഫ്ര​ണ്ട്‌​സ് ഒ​ക്കെ ക​ല്യാ​ണം ക​ഴി​ച്ച്, അ​ച്ഛ​നും അ​മ്മ​യും എ​ന്നോ​ട് ക​ല്യാ​ണം ക​ഴി​ക്കാ​ന്‍ പ​റ​ഞ്ഞ സ​മ​യ​ത്താ​ണ് ഞാ​ന്‍ ക​ല്യാ​ണം ക​ഴി​ച്ച​ത്.

എ​ത്ര മ​നോ​ഹ​ര​മാ​യ ആ​ചാ​രം. പ​റ്റി​പ്പോ​യ് ആ​ശാ​നേ പ​റ്റി​പ്പോ​യി. ചേ​ട്ട​ന്‍ കേ​ള്‍​ക്ക​ണ്ട. പ​ക്ഷെ ചേ​ട്ട​ന് അ​റി​യാം,” ചി​രി​ച്ചു​കൊ​ണ്ട് ന​വ്യ പ​റ​ഞ്ഞു.

ഇ​ന്റ​ര്‍​വ്യൂ​ക​ളി​ല്‍ എ​ല്ലാ കാ​ര്യ​ങ്ങ​ളും തു​റ​ന്ന് പ​റ​യു​ന്ന​തു​കൊ​ണ്ട് എ​ന്തെ​ങ്കി​ലും പ്ര​ശ്‌​ന​മു​ണ്ടാ​കു​മെ​ന്ന് തോ​ന്നു​ന്നു​ണ്ടോ, എ​ന്ന അ​വ​താ​ര​ക​യു​ടെ ചോ​ദ്യ​തി​ന് താ​ര​ത്തി​ന്റെ മ​റു​പ​ടി ഇ​ങ്ങ​നെ…

”എ​നി​ക്ക് അ​റി​ഞ്ഞൂ​ട. ഇ​പ്പോ​ള്‍ കു​റ​ച്ച് നാ​ളാ​യി ഇ​തി​നെ​ക്കു​റി​ച്ച് റീ ​തി​ങ്ക് ചെ​യ്യാ​നു​ള്ള സ​മ​യ​മി​ല്ല. ഫു​ള്‍ ടൈം ​ഇ​ന്റ​ര്‍​വ്യൂ കൊ​ടു​ക്ക​ല്‍ ആ​ണ്. ഞാ​ന്‍ ഒ​രു ഇ​ന്റ​ര്‍​വ്യൂ​വും കാ​ണു​ന്നി​ല്ല. കൊ​ടു​പ്പ് മാ​ത്രേ ന​ട​ക്കു​ന്നു​ള്ളൂ.

റി​ലീ​സ് ഒ​ക്കെ ക​ഴി​ഞ്ഞ്, തി​ര​ക്ക് ക​ഴി​ഞ്ഞി​ട്ട് വേ​ണം ഓ​രോ​ന്നാ​യി ഇ​രു​ന്ന് കാ​ണാ​ന്‍. ഞാ​ന്‍ എ​ന്തൊ​ക്കെ​യാ പ​റ​ഞ്ഞ​ത് എ​ന്ന് നോ​ക്കാ​ന്‍. എ​നി​ക്ക് ഒ​രു ലെ​വ​ലും ഇ​ല്ല,” ന​വ്യ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related posts

Leave a Comment