ജോലിക്കും വ്യക്തി ജീവിതത്തിനും വ്യക്തമായ അതിർവരമ്പുകൾ ഉണ്ട് ! നെതർലാന്‍ഡ്സിലെ ജോലി തന്‍റെ ജീവിതത്തിനു കൃത്യമായ അവബോധം നല്കിയെന്ന് ഇന്ത്യൻ യുവതി

ഇ​ന്ത്യ​ൻ കോ​ർ​പ​റേ​റ്റ് ക​ൾ​ച്ച​റി​നെ​കു​റി​ച്ച് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വീ​ണ്ടും ച​ർ​ച്ച​യാ​കു​ന്ന രീ​തി​യി​ലാ​ണ് ഒ​രു യു​വ​തി​യു​ടെ സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റ്. ഇ​ന്ത്യ​യി​ലെ വ​ർ​ക്ക് ലൈ​ഫ് ബാ​ല​ൻ​സ് പോ​ലെ​യ​ല്ല വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ എ​ന്നാ​ണ് യു​വ​തി​യു​ടേ പോ​സ്റ്റ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. ര​ണ്ടും തി​ക​ച്ചും വ്യ​ത്യ​സ്ഥ ത​ല​ങ്ങ​ളാ​ണെ​ങ്കി​ലും ഡ​ച്ചു​കാ​രു​ടെ ജോ​ലി ജീ​വി​ത​ത്തെ പു​ക​ഴ്ത്തു​ക​യാ​ണ് യു​വ​തി.

നെ​ത​ർ​ലാ​ൻ​ഡ്സി​ൽ ജോ​ലി ചെ​യ്യു​ന്ന അ​തി​ഥി എ​ന്ന ഇ​ന്ത്യ​ൻ യു​വ​തി​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഡ​ച്ചു​കാ​രു​ടെ ജോ​ലി ജീ​വി​ത​ത്തെ​കു​റി​ച്ചും അ​വ​ർ ജോ​ലി​ക്ക് ന​ല്കു​ന്ന പ്ര​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും വ്യ​ക്ത​മാ​ക്കു​ന്ന​ത്. വ​ർ​ക്ക് ലൈ​ഫ് ജി​വി​ത​ത്തെ​കു​റി​ച്ച് അ​വി​ടെ​യു​ള്ള​വ​ർ തി​ക​ച്ചും ബോ​ധ​വാ​ന്മാ​രാ​ണെ​ന്നും ജോ​ലി​യെ​യും സം​സ്കാ​ര​ത്തെ​യും തി​ക​ച്ചും കാ​ര്യ​മാ​യി ത​ന്നെ കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​രു​മാ​ണെ​ന്നാ​ണ് അ​തി​ഥി പ​റ​യു​ന്ന​ത്.

ജോ​ലി സ​മ​യ​ങ്ങ​ളി​ൽ കൃ​ത്യ​നി​ഷ്ട​വും വ​ള​രെ ഫോ​ക്ക​സ്ഡു​മാ​ണ് അ​വി​ടെ​യു​ള്ള ആ​ളു​ക​ൾ. നെ​ത​ർ​ലാ​ൻ​ഡ്സി​ൽ ത​ന്‍റെ ജോ​ലി വ്യ​ക്തി ജീ​വി​ത​ത്തെ മാ​റ്റി​യെ​ന്നും താ​ൻ ഇ​വി​ടെ​യാ​ണ് ആ​ദ്യ​മാ​യി ജോ​ലി​ക്കാ​യി എ​ത്തു​ന്ന​തെ​ന്നും അ​തി​ഥി പ​റ​യു​ന്നു​ണ്ട്. ഇ​വി​ടു​ത്തെ ആ​ളു​ക​ൾ വ​ള​രെ സീ​രി​യ​സും ജോ​ലി കാ​ര്യ​ങ്ങ​ളി​ൽ കൃ​ത്യ​ത​യു​ള്ള​വ​രു​മാ​ണ്. ജോ​ലി ചെ​യ്യു​മ്പോ​ൾ ജോ​ലി​യി​ൽ മാ​ത്ര​മാ​ണ് ആ​ളു​ക​ളു​ടെ ശ്ര​ദ്ധ​യെ​ന്നും എ​ന്നാ​ൽ മ​റ്റു​ള്ള കാ​ര്യ​ങ്ങ​ളി​ൽ ജോ​ലി സ​മ​യ​ത്ത് ആ​രും ഇ​ട​പെ​ടാ​റി​ല്ലെ​ന്നു​മാ​ണ് അ​തി​ഥി വ്യ​ക്ത​മാ​ക്കു​ന്ന​ത്. ജോ​ലി സ​മ​യം ക​ഴി​ഞ്ഞാ​ൽ ആ​ളു​ക​ൾ പൂ​ർ​ണ​മാ​യും ജോ​ലി​യി​ൽ നി​ന്നും വി​ട്ടു നി​ല്ക്കു​ക​യും മ​റ്റു​ള്ള കാ​ര്യ​ങ്ങ​ൾ​ക്കു​വേ​ണ്ടി സ​മ​യം മാ​റ്റി വ​യ്ക്കു​ക​യും ചെ​യ്യു​ന്നു.

ജോ​ലി ജീ​വി​ത​ത്തി​നും വ്യ​ക്തി ജീ​വി​ത​ത്തി​നും വ്യ​ക്ത​മാ​യ ബോ​ർ​ഡ​ർ ഉ​ണ്ടെ​ന്നും അ​ത് വ​ള​രെ ന്ല​ല​തു​മാ​ണെ​ന്നും അ​തി​ഥി പ​റ​യു​ന്നു. സ​മാ​ന അ​നു​ഭ​വ​ങ്ങ​ളും ജോ​ലി ജീ​വ​ത്തെ​കു​റി​ച്ചും അ​ഭി​പ്രാ​യ​ങ്ങ​ൾ പ​ങ്കു​വ​ച്ചു​കൊ​ണ്ട് നി​ര​വ​ധി പേ​രാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്.

 

Related posts

Leave a Comment