ഒരൊന്നൊന്നര ജിന്നുമായി സ്‌കോട്ട്‌ലന്‍ഡ്! ലോകത്തിലെ ഏറ്റവും വീര്യമേറിയ ജിന്ന് നിര്‍മിച്ചു. ഈ ജിന്നില്‍ അടങ്ങിയിരിക്കുന്നത് എഴുപത്തിയേഴ് ശതമാനം ആല്‍ക്കഹോള്‍

ലോ​ക​ത്തി​ലെ ഏ​റ്റ​വും വീ​ര്യ​മേ​റി​യ ജി​ന്ന് സ്കോ​ട്ട്ല​ൻ​ഡി​ലെ ട്വി​ൻ റി​വ​ർ ഡി​സ്‌ലറി​യി​ൽ നി​ർ​മി​ച്ചു. എ​ഴു​പ​ത്തി​യേ​ഴ് ശ​ത​മാ​നം ആ​ൽ​ക്ക​ഹോ​ളാ​ണ് ഈ ​ജി​ന്നി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള നൂ​റ്റി​യൊ​ന്നു കു​പ്പി ജി​ന്ന് മാ​ത്ര​മാ​ണ് ഈ ​ഡി​സ്ല​റി​യി​ൽ നി​ർ​മി​ച്ച​ത്. ഈ ​മാ​സം ന​ട​ന്ന ജി​ൻ ഫെ​സ്റ്റി​വെ​ല്ലി​ലാ​ണ് ഇ​ത് പു​റ​ത്തെ​ടു​ത്ത​ത്.

ഇതിനു മുന്പ് ഏറ്റവും വീര്യമേറിയ ജിന്ന് നിർമിച്ചവർ എന്ന ബഹുമതി സ്വന്തമാക്കിയത് സ്വീ​ഡ​നി​ലെ ഒ​രു ഡി​സ്‌ലറി​യി​ൽ നി​ർ​മി​ച്ച ജി​ന്നിനാ​യി​രു​ന്നു. എ​ഴു​പ​ത്തി​യാ​റ് ശ​ത​മാ​നം ആ​ൽ​ക്ക​ഹോ​ളാ​ണ് ഇ​തി​ൽ അ​ട​ങ്ങി​യി​രു​ന്ന​ത്.

Related posts