ഇപ്പോള്‍ കോര്‍സെറ്റ് ധരിക്കാതെ ഇരിക്കാന്‍ കഴിയില്ല! ഒതുങ്ങിയ അരക്കെട്ട് സ്വന്തമാക്കാന്‍ ശ്രമിച്ച യുവതിക്ക് കിട്ടിയത് എട്ടിന്റെപണി; ഭര്‍ത്താവിന് അമിതമായ ആശങ്ക

ദി​വ​സേ​ന ഇ​രു​പ​ത്തി മൂ​ന്നു മ​ണി​ക്കൂ​റാ​ണ് ഡ​യാ​ന കോ​ർ​സെ​റ്റ് ധ​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഫ​ല​മാ​യി പ്ര​സ​വ​ശേ​ഷം ഇ​രു​പ​ത്തി​യൊ​ന്പ​ത് ഇ​ഞ്ച് ഉ​ണ്ടാ​യി​രു​ന്ന ഇ​വ​രു​ടെ അ​ര​വ​ണ്ണം ഇ​പ്പോ​ൾ പ​തി​നെ​ട്ട് ആ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. കു​ളി​ക്കു​ന്പോ​ഴും വ്യാ​യാ​മം ചെ​യു​ന്പോ​ഴും മാ​ത്ര​മാ​ണ് ഡ​യാ​ന കോ​ർ​സെ​റ്റ് അ​ഴി​ച്ചു​വെ​യ്ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ ഏ​ക​ദേ​ശം നാ​ൽ​പ്പ​ത്ത​യ​ഞ്ച് കോ​ർ​സെ​റ്റു​ക​ളു​ടെ ശേ​ഖ​രം ഇ​വ​രു​ടെ പ​ക്ക​ൽ ഉ​ണ്ട്.

ഇ​പ്പോ​ൾ കോ​ർ​സെ​റ്റ് ധ​രി​ക്കാ​തെ ത​നി​ക്ക് ഇ​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്. ഇ​വ​രു​ടെ അ​ര​വ​ണ്ണം അ​മി​ത​മാ​യി കു​റ​യു​ന്ന​തി​നെ കു​റി​ച്ച് നേ​വി ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഇ​വ​രു​ടെ ഭ​ർ​ത്താ​വി​ന് അ​മി​ത​മാ​യ ആ​ശ​ങ്ക​യാ​യി​രു​ന്നു. അ​മി​ത​മാ​യി കോ​ർ​സെ​റ്റ് ഉ​പ​യോ​ഗി​ച്ചാ​ൽ ശ്വാ​സ​കോ​ശം, ക​ര​ൾ, വാ​രി​യെ​ല്ല്, ഗ​ർ​ഭ​പാ​ത്രം, അ​ടി​വ​യ​ർ എ​ന്നി​വ​യ്ക്ക് ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കാ​റു​ണ്ട്. എ​ന്തൊ​ക്കെ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും ത​നി​ക്ക് പ​ഴ​യ രീ​തി​യി​ലേ​ക്കു മ​ട​ങ്ങി പോ​കെ​ണ്ട​ന്നാ​ണ് ഡ​യാ​ന പ​റ​യു​ന്ന​ത്.

Related posts