രാജ്യം മുള്‍മുനയില്‍! ബിജെപി അധികാരത്തിലെത്തും; വൈകിട്ട് ആഘോഷം, നാളെ ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിക്കും: യെദിയൂരപ്പ

ബം​ഗ​ളൂ​രു: വി​ശ്വാ​സവോ​ട്ട് ജ​യി​ക്കു​മെ​ന്ന് ബി​ജെ​പി നേ​താ​വ് യെ​ദിയൂര​പ്പ. സ​ർ​ക്കാ​ർ രൂ​പീക​രി​ച്ച​തി​ന്‍റെ ആ​ഘോ​ഷ​ങ്ങ​ൾ ഇ​ന്നു വൈ​കി​ട്ടു​ത​ന്നെ ന​ട​ക്കു​മെ​ന്നും നാ​ളെ അ​ടി​യ​ന്ത​ര കാ​ബി​ന​റ്റ് യോ​ഗം ചേ​രു​മെ​ന്നും യെ​ദിയൂര​പ്പ പ​റ​ഞ്ഞു. ക്ഷേ​മ പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ക്കാ​നാ​ണ് നാ​ള​ത്തെ അ​ടി​യ​ന്ത​ര മ​ന്ത്രി​സ​ഭാ യോ​ഗ​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ സ​മ​യം 10 കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ​മാ​ർ കൂ​റു​മാ​റി ബി​ജെ​പി​ക്കൊ​പ്പം ചേ​ർ​ന്ന​താ​യി ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ടു ചെ​യ്തു.​ഇ​താ​കാം യെ​ദിയൂര​പ്പ​യു​ടെ ആ​ത്മ​വി​ശ്വാ​സ​ത്തി​നു​പി​ന്ന​ിലെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

Related posts