പാ​ല​ക്കാ​ട്ട് പ​ട​ക്കം കൈ​യി​ലി​രു​ന്നു പൊ​ട്ടി യു​വാ​വ് മ​രി​ച്ചു; മ​രി​ച്ച​ത് പ​രി​ഭ്രാ​ന്തി മൂ​ല​മു​ണ്ടാ​യ ഹൃ​ദ​യാ​ഘാ​തം മൂ​ലം

ഒ​റ്റ​പ്പാ​ലം (പാ​ല​ക്കാ​ട്) ശ്രീ​കൃ​ഷ്ണ​പു​ര​ത്ത് വി​ഷു​വി​ന് പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​തി​നി​ടെ കൈ​യി​ലി​രു​ന്ന ഗു​ണ്ട് പൊ​ട്ടി യു​വാ​വ് മ​രി​ച്ചു. വെ​ള്ള​പ്പാം​തൊ​ടി ദി​ലീ​പ് (34) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​ത്രി​യി​ലാ​ണു സം​ഭ​വം. സു​ഹൃ​ത്തി​ക്ക​ളോ​ടൊ​പ്പം പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​തി​നി​ടെ കൈ​യി​ലി​രു​ന്ന് ഗു​ണ്ട് പൊ​ട്ടു​ക​യാ​യി​രു​ന്നു. പൊ​ള്ള​ലേ​റ്റ യു​വാ​വി​നെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഗു​ണ്ട് പൊ​ട്ടി​യു​ണ്ടാ​യ പ​രി​ഭ്രാ​ന്ത്രി മൂ​ല​മു​ണ്ടാ​യ ഹൃ​ദ​യാ​ഘാ​തം​മൂ​ലം യു​വാ​വ് മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു.മൃ​ത​ദേ​ഹം പോ​സ്റ്റ് മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​കൊ​ടു​ക്കും.

                                                   ദി​ലീ​പ്

Related posts

Leave a Comment