ഇന്ദ്രനേയും ചന്ദ്രനേയും പേടിയില്ലെങ്കിലും..! വേദിക്ക് സമീപം വാരിക്കേഡ് ഒരുക്കി ക​​ന​​ത്ത സു​​ര​​ക്ഷ​​യി​​ല്‍ മു​​ഖ്യ​​മ​​ന്ത്രി വ​​ന്നു; യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സു​​കാ​​രെ ക​​രു​​ത​​ല്‍ ത​​ട​​ങ്ക​​ലി​​ലാ​​ക്കി പോലീസ്


കോ​​ട്ട​​യം: മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍ പ​​ങ്കെ​​ടു​​ത്ത പ​​രി​​പാ​​ടി​​യി​​ല്‍ പ്ര​​തി​​ഷേ​​ധം ഭ​​യ​​ന്ന് നി​​ര​​വ​​ധി യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് പ്ര​​വ​​ര്‍​ത്ത​​ക​​രെ ക​​രു​​ത​​ല്‍ ത​​ട​​ങ്ക​​ലി​​ല്‍ പാ​​ര്‍​പ്പി​​ച്ചു.

ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം കോ​​ട്ട​​യ​​ത്തും പൊ​​ൻ​​കു​​ന്ന​​ത്തു​​മാ​​യി​​രു​​ന്നു മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​നു പ​​രി​​പാ​​ടി​​ക​​ള്‍ ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്.

ബ​​ജ​​റ്റി​​നെ​​തി​​രേ​​യു​​ള്ള പ്ര​​തി​​ഷേ​​ധ പ​​രി​​പാ​​ടി​​ക​​ളു​​ടെ ഭാ​​ഗ​​മാ​​യി സം​​സ്ഥാ​​ന​​ത്തു​​ട​​നീ​​ളം യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് പ്ര​​വ​​ര്‍​ത്ത​​ക​​ര്‍ മു​​ഖ്യ​​മ​​ന്ത്രി​​ക്കു നേ​​രേ ക​​രി​​ങ്കൊ​​ടി വീ​​ശി​​യി​​രു​​ന്നു.

കോ​​ട്ട​​യ​​ത്തും ക​​രി​​ങ്കൊ​​ടി വീ​​ശി​​യു​​ള്ള പ്ര​​തി​​ഷേ​​ധ പ്ര​​ക​​ട​​ന​​ങ്ങ​​ള്‍ ഉ​​ണ്ടാ​​യേ​​ക്കു​​മെ​​ന്ന സൂ​​ച​​ന​​യി​​ലാ​​ണ് കോ​​ട്ട​​യ​​ത്തും കാ​​ഞ്ഞി​​ര​​പ്പ​​ള്ളി​​യി​​ലും പൊ​​ൻ​​കു​​ന്ന​​ത്തു​​മാ​​യി നി​​ര​​വ​​ധി യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് പ്ര​​വ​​ര്‍​ത്ത​​ക​​രെ ക​​രു​​ത​​ല്‍ ത​​ട​​ങ്ക​​ലി​​ലാ​​ക്കി​​യ​​ത്.

കോ​​ട്ട​​യം തി​​രു​​ന​​ക്ക​​ര മൈ​​താ​​ന​​ത്ത് സി​​പി​​എം ജി​​ല്ലാ ക​​മ്മി​​റ്റി സം​​ഘ​​ടി​​പ്പി​​ച്ച ജ​​ന​​സ​​ദ​​സ് പ​​രി​​പാ​​ടി​​യി​​ലും പൊ​​ൻ​​കു​​ന്ന​​ത്ത് സി​​പി​​എം വാ​​ഴൂ​​ർ ഏ​​രി​​യാ ക​​മ്മി​​റ്റി​​യു​​ടെ പു​​തി​​യ ഓ​​ഫീ​​സ് ഉ​​ദ്ഘാ​​ട​​ന ച​​ട​​ങ്ങി​​ലും ക​​ന​​ത്ത പോ​​ലീ​​സ് സു​​ര​​ക്ഷ​​യാ​​ണ് ഒ​​രു​​ക്കി​​യി​​രു​​ന്ന​​ത്.

കോ​​ട്ട​​യ​​ത്തെ വേ​​ദി​​ക്കു സ​​മീ​​പം ബാ​​രി​​ക്കേ​​ഡ് കെ​​ട്ടി മ​​റ​​ച്ചി​​രു​​ന്നു. പ്ര​​ത്യേ​​ക വ​​ഴി​​യി​​ലൂ​​ടെ​​യാ​​ണ് വേ​​ദി​​യി​​ലേ​​ക്ക് എ​​ത്തി​​യ​​തും മ​​ട​​ങ്ങി​​യ​​തും.

Related posts

Leave a Comment