യൂ​ട്യൂ​ബ് നോ​ക്കി ചാ​രാ​യ നി​ർ​മാ​ണം; അ​മ്മ​യും മ​ക​നും പി‌​ടി​യി​ൽ; സംഭവം പത്തനംതിട്ടയില്‍

പ​ത്ത​നം​തി​ട്ട: യൂ​ട്യൂ​ബി​ൽ നോ​ക്കി ചാ​രാ​യ നി​ർ​മാ​ണം ന​ട​ത്തി​യ അ​മ്മ​യെ​യും മ​ക​നെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ത്ത​നം​തി​ട്ട കു​മ്പ​ഴ വ​ല​ഞ്ചു​ഴി​യി​ൽ ത​ങ്ക​മ്മ മ​ക​ൻ ജി​ജി എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് നാ​ർ​കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി ആ​ർ. പ്ര​ദീ​പ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്. ഇവരിൽ നിന്നും ഒ​ന്ന​ര ലി​റ്റ​ർ ചാ​രാ​യം പി​ടി​കൂ​ടി.

പ​ത്ത​നം​തി​ട്ട പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ എ​സ്.​ന്യൂ​മാ​ന്‍, എ​സ്.ഐ ഹ​രി, സ​വി​രാ​ജ്, സു​രേ​ഷ് ബാ​ബു, രാ​ജി​ത്ത്, ര​ഞ്ജി​ത്ത് എ​ന്നി​വ​ര്‍ റെ​യ്ഡി​ല്‍ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment