കരുതലിന്‍റെ കരങ്ങളുമായി യുവാക്കൾ; കൊ​ടും​ചൂ​ടി​ന് ആ​ശ്വാ​സ​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ത​ണ്ണീ​ർ​പ്പ‌​ന്ത​ൽ

ആ​ല​പ്പു​ഴ: കൊ​ടും​ചൂ​ടി​ൽ വ​ഴി​യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്വാ​സ​മാ​കാ​ൻ സൗ​ജ​ന്യ കു​ടി​വെ​ള്ള വി​ത​ര​ണ​വു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ത​ണ്ണീ​ർ​പ്പ​ന്ത​ൽ ആ​രം​ഭി​ച്ചു. ശു​ദ്ധ​മാ​യ കു​ടി​വെ​ള്ളം, ത​ണ്ണി​മ​ത്ത​ൻ ജ്യൂ​സ്‌, സം​ഭാ​രം തു​ട​ങ്ങി​യ​വ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യും. ജി​ല്ല​യി​ലെ നൂ​റി​ലേ​റെ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​രം​ഭി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ആ​ദ്യ​കേ​ന്ദ്ര​വും ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും കൊ​മ്മാ​ടി ബൈ​പാ​സ് ജം​ഗ്ഷ​നി​ൽ എ​ഐ​സി​സി സെ​ക്ര​ട്ട​റി റോ​ജി എം. ​ജോ​ൺ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ളെ​യും യു​വ​ജ​ന​ങ്ങ​ളെ​യും ക്രി​മി​ന​ലു​ക​ളാ​ക്കി മാ​റ്റാ​ൻ ചി​ല വി​ദ്യാ​ർ​ഥി-​യു​വ​ജ​ന സം​ഘ​ട​ന​ക​ൾ ശ്ര​മി​ക്കു​ന്ന കാ​ല​ത്ത് നി​സ്വാ​ർ​ഥ സേ​വ​ന​മാ​തൃ​ക​യാ​യ ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ഏ​റ്റെ​ടു​ത്തു ന​ട​പ്പാ​ക്കു​ന്ന​ത് അ​ഭി​ന​ന്ദ​ന​ർ​ഹ​മാ​ണെ​ന്ന് റോ​ജി പ​റ​ഞ്ഞു.
ജി​ല്ല​യി​ൽ വി​പു​ല​മാ​യി ന​ട​പ്പാ​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ തു​ട​ക്ക​മാ​ണ് ഇ​തെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​പി. പ്ര​വീ​ൺ പ​റ​ഞ്ഞു.

സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നു താ​ജ്, സെ​ക്ര​ട്ട​റി​മാ​രാ​യ സ​രു​ൺ റോ​യ്, റ​ഹിം വെ​റ്റ​ക്കാ​ര​ൻ, ഷ​മീം ചീ​രാ​മ​ത്, വി​ശാ​ഖ് പ​ത്തി​യൂ​ർ, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ആ​സി​ഫ്, ശി​വ​മോ​ഹ​ൻ, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ജോ​സ​ഫ്, കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സാ​ബു, യൂ​ത്ത് കോ​ൺ​ഗ്ര​സ് മു​ൻ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​ച​ന്ദ്ര​ൻ, ആ​ർ. അ​ജി​ത് കു​മാ​ർ, സി​റി​യ​ക് ജേ​ക്ക​ബ്, മ​ഹി​ളാ കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജി​ജി സ​ന്തോ​ഷ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ ശ്രീ​നാ​ഥ്, അ​രു​ൺ സാ​ബു, ബി​നു, പോ​ൾ , അ​ഖി​ൽ , അ​ഭി​രാ​ജ്, അ​നു​രൂ​പ്, ശ​ര​ത്ത്, ഷ​ഫീ​ഖ് , മ​നോ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts

Leave a Comment