ജീവിതം മാറ്റിമറിച്ച സമ്മാനം

anushkasharmaഎ​ല്ലാ​വ​രു​ടേ​യും ജീ​വി​ത​ത്തി​ൽ വ​ഴി​ത്തി​രി​വാ​കു​ന്ന സം​ഭ​വ​ങ്ങ​ളോ വ്യ​ക്തി​ക​ളോ ഉ​ണ്ടാ​കും. അ​ടു​ത്തി​ടെ ന​ട​ത്തി​യ ഒ​രു വി​മാ​ന​യാ​ത്ര​യ്ക്കു​ശേ​ഷ​മാ​ണ് അ​നു​ഷ്ക ശ​ർ​മ ത​ന്‍റെ ജീ​വി​തം മാ​റ്റി​മ​റി​ച്ച വ്യ​ക്തി​യെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​ത്.  ഏ​ഴു വ​ർ​ഷം​മു​ന്പ് ബം​ഗ​ളൂ​രു​വി​ൽ വ​ച്ചാ​ണ് പ്ര​ശ​സ്ത ഫാ​ഷ​ൻ ഡി​സൈ​ന​ർ വെ​ൻ​ഡ​ൽ റോ​ഡ്രി​ഗ്സി​നെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. അ​ന്ന് സാ​ധാ​ര​ണ പെ​ണ്‍​കു​ട്ടി​യാ​യി​രു​ന്ന അ​നു​ഷ്ക​യോ​ട് റോ​ഡ്രി​ഗ്സാ​ണ് പ​റ​ഞ്ഞ​ത് അ​വ​ൾ​ക്ക് മോ​ഡ​ലിം​ഗി​ൽ വ​ലി​യ ഭാ​വി​യു​ണ്ടെ​ന്ന്.

അ​തി​നു​ശേ​ഷം അ​ദ്ദേ​ഹം ത​ന്‍റെ ഫാ​ഷ​ൻ ഷോ​ക​ളി​ൽ അ​നു​ഷ്ക​യെ ഉ​ൾ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.     ഫാ​ഷ​ൻ ഷോ​ക​ളി​ലൂ​ടെ സി​നി​മാ​ലോ​ക​ത്തെ​ത്തി​യ അ​നു​ഷ്ക വ​ള​രെ പെ​ട്ടെ​ന്നാ​ണ് ബോ​ളി​വു​ഡി​ന് പ്രി​യ​പ്പെ​ട്ട​വ​ളാ​യി മാ​റി​യ​ത്. അ​തി​നു​ശേ​ഷം ഇ​പ്പോ​ഴാ​ണ് ര​ണ്ടു​പേ​രും വീ​ണ്ടും നേ​രി​ൽ കാ​ണു​ന്ന​ത്. മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​രു​വ​രും ഒ​രു​മി​ച്ചു നി​ൽ​ക്കു​ന്ന ചി​ത്രം അ​നു​ഷ്ക ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ചു.

Related posts