Set us Home Page

ആഗോള വില്പനയിൽ ആപ്പിൾ ഐഫോൺ എക്സ്, റെഡ്മി 5എ മുന്നിൽ

ന്യൂ​ഡ​ൽ​ഹി: മാ​ർ​ച്ചി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ ഏ​റ്റ​വും വി​റ്റ​ഴി​ക്ക​പ്പെ​ട്ട സ്മാ​ർ​ട്ട്ഫോ​ൺ ആ​പ്പി​ളി​ന്‍റെ ഐ​ഫോ​ൺ എ​ക്സ് ആ​ണെ​ന്ന് കൗ​ണ്ട​ർ പോ​യി​ന്‍റ് റി​പ്പോ​ർ​ട്ട്. ഐ​ഫോ​ൺ 8 പ്ല​സ്, ഷ​വോ​മി 5എ ​എ​ന്നി​വ​യാ​ണ് ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ൽ. ആ​ദ്യ​മാ​യാ​ണ് ഷ​വോ​മി ആ​ദ്യ മൂ​ന്നി​ലെ​ത്തു​ന്ന​ത് എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

കൗ​ണ്ട​ർ പോ​യി​ന്‍റി​ന്‍റെ മാ​ർ​ക്ക​റ്റ് പ​ൾ​സ് ഏ​പ്രി​ൽ എ​ഡി​ഷ​നി​ൽ ആ​പ്പി​ൾ ഐ​ഫോ​ൺ എ​ക്സ് 3.4 ശ​ത​മാ​നം വി​പ​ണിവി​ഹി​തം നേ​ടി​യെ​ന്ന് സൂ​ചി​പ്പി​ക്കു​ന്നു. 2018ലെ ​ആ​ദ്യ ത്രൈ​മാ​സം പി​ന്നി​ടു​ന്പോ​ൾ വി​പ​ണി​യി​ൽ ഒ​ന്നാ​മ​തും ഐ​ഫോ​ൺ എ​ക്സ്ത​ന്നെ​യാ​ണ്. ഐ​ഫോ​ൺ 8പ്ല​സി​ന് 2.3 ശ​ത​മാ​ന​വും റെ​ഡ്മി 5എ​ക്ക് 1.8 ശ​ത​മാ​ന​വു​മാ​ണ് വി​പ​ണി​വി​ഹി​തം.

ഓ​പ്പോ​യു​ടെ എ83 ​നാ​ലാ​മ​തും സാം​സം​ഗി​ന്‍റെ എ​സ്9, എ​സ്9 പ്ല​സ് മോ​ഡ​ലു​ക​ൾ യ​ഥാ​ക്ര​മം അ​ഞ്ചും ആ​റും സ്ഥാ​ന​ങ്ങ​ളി​ലു​മാ​ണ്.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS