ഇങ്ങനെയൊക്കെ ചെയ്യാമോ? റോഡിലെ പശുവിനെ മാറ്റാന്‍ ഹോണടിച്ചു; പശുവിനെ പേടിപ്പിച്ചെന്ന് ആരോപിച്ച് യുവാവിന്റെ കണ്ണ് അടിച്ചുതകര്‍ത്തു

cowപാ​റ്റ്ന: ന​ടു​റോ​ഡി​ല്‍​നി​ന്ന പ​ശു​വി​നെ ഹോ​ണ​ടി​ച്ച് മാ​റ്റാ​ന്‍ ശ്ര​മി​ച്ച യു​വാ​വി​ന്‍റെ ക​ണ്ണ് അ​ടി​ച്ചു ത​ക​ര്‍​ത്തു. ഗ​ണേ​ഷ് മ​ണ്ഡ​ല്‍ എ​ന്ന യുവാവിനാണ് മ​ര്‍​ദന​മേ​റ്റ​ത്. മ​ര്‍​ദന​ത്തെ തു​ട​ര്‍​ന്ന് ഇ​ട​ത് ക​ണ്ണി​ന്‍റെ കാ​ഴ്ച ന​ഷ്ട​പ്പെ​ട്ടു. ബിഹാ​റി​ലെ സ​ഹ​ര്‍​സ ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

പ​ശു​വി​നെ ഹോ​ണ​ടി​ച്ച് പേ​ടി​പ്പി​ച്ചെന്നാ​രോ​പി​ച്ച് ഉ​ട​മ​യെ​ത്തി മ​ണ്ഡ​ലി​നെ മ​ര്‍​ദിക്കു​ക​യാ​യി​രു​ന്നു. മ​ണ്ഡ​ലി​നെ സ​മീ​പ​ത്തെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലും പി​ന്നീ​ട് സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ക​ണ്ണി​ല്‍ നി​ന്നു​ള്ള ര​ക്ത​മൊ​ഴു​ക്ക് നി​ല​ക്കാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. സംഭവത്തിൽ പശുവിന്‍റെ ഉടമയ്ക്കെതിരെ കേസെടുത്തു.

Related posts