ദീ​പി​ക​യെ അ​ഭി​ന​ന്ദി​ച്ച് പ്രി​യ​ങ്ക

ദീ​പി​ക പ​ദു​ക്കോ​ണി​ന് ലോ​ക​മെ​ന്പാ​ടു നി​ന്നും അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​മാ​ണ്. ഒ​പ്പം സ​ഹ​പ്ര​വ​ർ​ത്ത​ക പ്രി​യ​ങ്ക​യു​ടെ​യും അ​ഭി​ന​ന്ദ​നം. അ​തി​ന് ത​ക്ക​താ​യ കാ​ര​ണ​വു​മു​ണ്ട്. ലോ​ക​ത്തി​ലെ ഏ​റ്റ​വും സ്വാ​ധീ​ന​ശ​ക്തി​യു​ള്ള 100 പേ​രി​ൽ ഒ​രാ​ളാ​യി ദീ​പി​ക പ​ദു​ക്കോ​ണി​നെ ടൈം ​മാ​ഗ​സി​ൻ തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ക​യാ​ണ്.

ഇ​ന്ത്യ​ൻ അ​ഭി​നേ​താ​ക്ക​ളി​ൽ ദീ​പി​ക മാ​ത്ര​മാ​ണ് പ​ട്ടി​ക​യി​ലു​ള്ള​ത്. ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌ലി​യും പ​ട്ടി​ക​യി​ലു​ണ്ട്. ദീ​പി​ക​യെ​യും വി​രാ​ട് കോ​ഹ്‌ലി​യെ​യും ട്വി​റ്റ​റി​ലൂ​ടെ അ​ഭി​ന​ന്ദി​ച്ചി​രി​ക്കുക​യാ​ണ് പ്രി​യ​ങ്ക ചോ​പ്ര. 2016 ലെ ​ടൈം പ​ട്ടി​ക​യി​ൽ പ്രി​യ​ങ്ക ചോ​പ്ര​യും ഇ​ടം പി​ടി​ച്ചി​രു​ന്നു. അ​ർ​ഹി​ക്കു​ന്ന അം​ഗീ​കാ​ര​മെ​ന്നും സ​ന്തോ​ഷി​ക്കു​ന്ന​താ​യും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ക്കു​ന്ന​താ​യും പ്രി​യ​ങ്ക കു​റി​ച്ചു.

Related posts