ഫേസ്ബുക്ക് ലൈവില്‍ കിടപ്പറരംഗങ്ങള്‍ പുറത്തുവിട്ട് മലയാളി കമിതാക്കൾ‌, സുഹൃത്തുക്കള്‍ ഞെട്ടി

സോഷ്യല്‍മീഡിയ വളര്‍ന്നതോടെ മനുഷ്യര്‍ തമ്മിലുള്ള ആശയവിനിമയവും മെച്ചപ്പെട്ടു. എന്നാല്‍ നേരിട്ടു കണ്ടാല്‍ സംസാരിക്കാന്‍ മടിക്കുന്ന പലരും സോഷ്യല്‍മീഡിയയില്‍ മാത്രമേ കണ്ടാല്‍ അറിയൂവെന്നായെന്ന് മാത്രം. പറഞ്ഞുവന്നത് ഞെട്ടിക്കുന്നൊരു വാര്‍ത്തയെക്കുറിച്ച് പറയാനാണ്. സോഷ്യല്‍മീഡിയയിലൂടെ തങ്ങളുടെ കിടപ്പറരംഗങ്ങള്‍ പുറത്തുവിട്ട് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് മലയാളികളായ കമിതാക്കൾ.

സോഷ്യല്‍മീഡിയയില്‍ അതിവേഗം പടര്‍ന്നുകൊണ്ടിരിക്കുകയാണ് ഈ വാര്‍ത്ത.നിങ്ങള്‍ എന്താണ് കാണിക്കുന്നത്, ഇതൊന്നും ശരിയല്ല തുടങ്ങിയ കമന്റുകള്‍ സുഹൃത്തുക്കള്‍ രേഖപ്പെടുത്തിയെങ്കിലും ഇവർ ഇതൊന്നും ചെവിക്കൊണ്ടില്ല. മദ്യലഹരിയിലാണ് ഇവരുടെ സാഹസപ്രവൃത്തിയെന്നാണ് സൂചന.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/
നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിൽ രേഖപ്പെടുത്താൻ മംഗ്ലീഷിൽ ടൈപ് ചെയ്തു താഴെക്കാണുന്ന കമെന്റ് ബോക്സിൽ പേസ്റ്റ് ചെയ്യുക

LATEST NEWS