സിബിഐ വരുമോ ? അറുപറയിൽ ദമ്പതികളെ കാണാതായ സംഭവം; ഹൈക്കോടതി 25ന് ഹർജി പരിഗണിക്കും

കോ​ട്ട​യം: അ​റു​പ​റ സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ളെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ൽ ന​ല്കി​യ ഹ​ർ​ജി ഇ​നി 25നു ​പ​രി​ഗ​ണി​ക്കും. അ​ന്ന് പോ​ലീ​സി​ന്‍റെ കേ​സ് ഡ​യ​റി ഫ​യ​ൽ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​ത​നു​സ​രി​ച്ച് 25ന് ​പോ​ലീ​സ് കേ​സ് ഡ​യ​റി ഹാ​ജ​രാ​ക്കും.

ഹൈ​ക്കോ​ട​തി ജ​ഡ്ജി സു​നി​ൽ തോ​മ​സാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. 2017 ഏ​പ്രി​ൽ ആ​റി​നാ​ണ് അ​റു​പ​റ ഒ​റ്റ​ക്ക​ണ്ട​ത്തി​ൽ ഹാ​ഷിം (42), ഭാ​ര്യ ഹ​ബീ​ബ (37) എ​ന്നി​വ​രെ കാ​ണാ​താ​യ​ത്. ഹാ​ഷി​മി​ന്‍റെ പി​താ​വാ​ണ് അ​ഭി​ഭാ​ഷ​ക​ൻ ടോം ​ജോ​സ് പ​ടി​ഞ്ഞാ​റേ​ക്ക​ര മു​ഖേ​ന സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ല്കി​യ​ത്.

നേ​ര​ത്തേ കോ​ട​തി പോ​ലീ​സി​ന്‍റെ റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ലോ​ക്ക​ൽ പോ​ലീ​സും ക്രൈം​ബ്രാ​ഞ്ചും അ​ന്വേ​ഷി​ച്ചി​ട്ട് ഒ​രു തു​ന്പും കി​ട്ടി​യി​ല്ലെ​ന്നാ​ണ് പോ​ലീ​സ് കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ല്കി​യ​ത്. ഇ​തു പ​രി​ശോ​ധി​ച്ച കോ​ട​തി​യാ​ണ് കേ​സ് ഡ​യ​റി ഫ​യ​ൽ ഹാ​ജ​രാ​ക്കാ​ൻ ഉ​ത്ത​ര​വാ​യ​ത്.

കാ​ണാ​താ​യ രാ​ത്രി​യി​ൽ ഒ​ന്പ​തി​നു ഭ​ക്ഷ​ണം വാ​ങ്ങാ​നാ​യി കോ​ട്ട​യം ടൗ​ണി​ലേ​ക്ക് പോ​യ​താ​ണ് ദ​ന്പ​തി​ക​ൾ. പി​ന്നീ​ട് ഇ​വ​രെ​ക്കു​റി​ച്ച് ഒ​രു വി​വ​ര​വും ല​ഭി​ച്ചി​ല്ല. ലോ​ക്ക​ൽ പോ​ലീ​സും ക്രൈം​ബ്രാ​ഞ്ചും എ​ല്ലാ​ സ​ന്നാ​ഹ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലും ഒ​രു തു​ന്പും ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം അ​നി​വാ​ര്യ​മാ​ണെ​ന്ന് ടോം ​ജോ​സ് പ​ടി​ഞ്ഞാ​റേ​ക്ക​ര കോ​ട​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ഹ​ർ​ജി​ക്കാ​രു​ടെ വാ​ദം അം​ഗീ​ക​രി​ച്ചു​കൊ​ണ്ടാ​ണ് കോ​ട​തി പോ​ലീ​സി​ന്‍റെ കേ​സ് ഡ​യ​റി ഫ​യ​ൽ ഹാ​ജ​രാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

Related posts