പു​ക നി​യ​ന്ത്ര​ണ​ത്തി​ൽ ത​ട്ടി​പ്പ്; പോ​ർ​ഷെ 22,000 കാ​റു​ക​ൾ തി​രി​കെ​വി​ളി​ക്കു​ന്നു

ബെ​ർ​ലി​ൻ: ജ​ർ​മ​ൻ കാ​ർ നി​ർ​മാ​താ​ക്ക​ളാ​യ പോ​ർ​ഷെ 22,000 കാ​റു​ക​ൾ തി​രി​കെ​വി​ളി​ക്കു​ന്നു. ജ​ർ​മ​ൻ ഗ​താ​ഗ​ത മ​ന്ത്രി​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

അ​ന​ധി​കൃ​ത​മാ​യി ഘ​ടി​പ്പി​ച്ച പു​ക നി​യ​ന്ത്ര​ണ സോ​ഫ്റ്റ്വെ​യ​ർ ഒ​ഴി​വാ​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് കാ​റു​ക​ൾ തി​രി​കെ​വി​ളി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. 3 ലി​റ്റ​ർ കാ​ന്യ​ൻ മോഡലു​ക​ളാ​ണ് തി​രി​കെ​വി​ളി​ക്കു​ന്ന​ത്. ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ന്ന​തി​ന്‍റെ ചെ​ല​വ് പോ​ർ​ഷെ വ​ഹി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ജ​ർ​മ​ൻ മാ​സി​ക​യാ​യ ദെ​ർ സ്പീ​ഗ​ലി​ലാ​ണ് പു​ക നി​യ​ന്ത്ര​ണ സം​വി​ധാ​ന​ത്തി​ൽ പോ​ർ​ഷെ ത​ട്ടി​പ്പ് ന​ട​ത്തി​യ​തു സം​ബ​ന്ധി​ച്ച് റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട്ട​ത്. ഇ​തു സം​ബ​ന്ധി​ച്ച് ക​ന്പ​നി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഒൗ​ദ്യോ​ഗി​ക പ്ര​തി​ക​ര​ണ​മു​ണ്ടാ​യി​ട്ടി​ല്ല.

Related posts