ഐഎസില്‍ ചേര്‍ന്ന കണ്ണൂര്‍ സ്വദേശി സിറിയയില്‍ മരിച്ചു; ഭാര്യയോടൊപ്പമാണ് ഇയാള്‍ സിറിയയിലേക്ക് പോയത്; നേരത്തെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്നു

ക​ണ്ണൂ​ർ: ഐ​എ​സി​ൽ ചേ​ർ​ന്ന മ​ല‍​യാ​ളി മ​രി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. ക​ണ്ണൂ​ർ മു​ണ്ടേ​രി സ്വ​ദേ​ശി ഷ​ജി​ൽ (35) സി​റി​യ​യി​ൽ മ​രി​ച്ച​താ​യാ​ണ് ബ​ന്ധു​ക്ക​ൾ​ക്ക് വി​വ​രം ല​ഭി​ച്ച​ത്. ഷ​ജി​ൽ മ​രി​ച്ച​താ​യി ക​ഴി​ഞ്ഞ​ദി​വ​സം ഇ​ന്‍റ​ലി​ജ​ൻ​സി​നും വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഭാ​ര്യ​യോ​ടൊ​പ്പ​മാ​ണ് ഇ​യാ​ൾ സി​റി​യ​യി​ലേ​ക്ക് പോ​യ​ത്.

നേ​ര​ത്തെ പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന ഷി​ജി​ലി​നെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഐ​എ​സി​ലേ​ക്ക് റി​ക്രൂ​ട്ട് ചെ​യ്യ​പ്പെ​ട്ട​താ​യി പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ച​ത്. ആ​റു​മാ​സം മു​ന്പ് കൂ​ടാ​ളി സ്വ​ദേ​ശി ഷാ​ജ​ഹാ​ന്‍റെ കൂ​ടെ​യാ​ണ് ഇ​യാ​ൾ നാ​ട്ടി​ൽ നി​ന്ന് പോ​യ​ത്. ഷാ​ജ​ഹാ​ൻ ഇ​പ്പോ​ൾ ഡ​ൽ​ഹി​യി​ൽ ജ​യി​ലി​ലാ​ണ്. ഷ​ജി​ലി​ന്‍റെ ഭാ​ര്യ ഇ​പ്പോ​ൾ സി​റി​യ​യി​ൽ ത​ന്നെ​യു​ണ്ടെ​ന്നാ​ണ് വി​വ​രം.

Related posts