Set us Home Page

പ്രാർഥനകൾക്ക് നന്ദി! നടി സുമലത പറയുന്നു

കൊ​വി​ഡ് പൊ​സി​റ്റീ​വാ​ണെ​ന്ന് അ​റി​ഞ്ഞ​പ്പോ​ൾ ഞാ​നു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ ആ​ൾ​ക്കാ​രെ​യെ​ല്ലാം നേ​രി​ട്ട് വി​ളി​ച്ച് വി​വ​രം പ​റ​ഞ്ഞു. എ​നി​ക്ക് കൊ​വി​ഡ് പോ​സി​റ്റീ​വാ​ണെ​ന്ന് അ​റി​ഞ്ഞ​തു മു​ത​ൽ എ​നി​ക്കാ​യി പ്രാ​ർ​ത്ഥ​ന​ക​ൾ ന​ട​ത്തി​യ​വ​ർ​ക്ക് ന​ന്ദി.

ഇ​പ്പോ​ൾ പൂ​ർ​ണാ​യും രോ​ഗ​വി​മു​ക്തി നേ​ടി. എ​ന്‍റെ മ​ക​ൻ എ​ന്നെ ന​ല്ല രീ​തി​യി​ൽ പ​രി​പാ​ലി​ച്ചു. കൊ​വി​ഡ് പൊ​സി​റ്റീ​വാ​യാ​ൽ ഭ​യ​പ്പെ​ടേ​ണ്ട​തി​ല്ല, അ​തി​നെ എ​തി​ർ​ത്ത് നി​ൽ​ക്കു​ക​യാ​ണ് വേ​ണ്ട​ത്.

– സു​മ​ല​ത

Leave a Reply

Your email address will not be published. Required fields are marked *

LATEST NEWS