സിയാല്‍ ഡ്യൂട്ടിഫ്രീ: രണ്ടു പേര്‍ക്ക് കാറുകള്‍ സമ്മാനിച്ചു

bis-siyalനെടുമ്പാശേരി: സിയാല്‍ ഡ്യൂട്ടിഫ്രീ നറുക്കെടുപ്പില്‍ വിജയികളായ പള്ളുരുത്തി കറ്റേത്ത് വീട്ടില്‍ വിനീത് കെ. വിജയന്‍, സുല്‍ത്താന്‍ ബത്തേരിയില്‍ മുടക്കൊല്ലി, കല്ലംകര വീട്ടില്‍ കെ. റഷീദ് എന്നിവര്‍ക്ക് ഹുണ്ടായ് ക്രറ്റ എസ്‌യുവി സമ്മാനിച്ചു. കസ്റ്റംസ് കമ്മീഷണര്‍ ഡോ.കെ.എന്‍. രാഘവനും എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ. നായരുമാണു താക്കോലുകള്‍ കൈമാറിയത്. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ.എം. ഷബീര്‍, സുനില്‍ചാക്കോ, കെ. രവീന്ദ്രന്‍, ജേക്കബ് ടി. എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.

Related posts