സ്ട്രോക്കിൽനിന്ന് അതിജീവനം…
സ്ട്രോക്കിന്റെ ഏതെങ്കിലും ലക്ഷണങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ, അവ വന്നു പോകുകയോ അല്ലെങ്കിൽ അവ പൂർണമായും അപ്രത്യക്ഷമാകുകയോ ചെയ്താൽ പോലും ഉടൻ വൈദ്യസഹായം തേടുക. ഇതിനായി “FAST” എന്ന വാക്കു ഓർത്തിരിക്കുക. 1. F for Facial Deviation – വ്യക്തിയോട് പുഞ്ചിരിക്കാൻ ആവശ്യപ്പെടുക. അപ്പോൾ മുഖം കോടിപ്പോവുന്നുണ്ടോ എന്ന് നോക്കുക 2. A for Arm Drift – രണ്ട് കൈകളും ഉയർത്താൻ വ്യക്തിയോട് ആവശ്യപ്പെടുക. ഒരു...