ആസ്ത്മയിൽ മിക്കതും പ്രതിരോധവിധേയമാണ്
ആസ്ത്മ ഭേദമാക്കാന്‍ കഴിയില്ല. പക്ഷേ, അത് നിയന്ത്രിക്കാനും കൈകാര്യം ചെയ്യാനും കൂടാതെ എക്സസര്‍ബേഷന്‍സ് (Exacerbations) എന്നറിയപ്പെടുന്ന ആസ്ത്മ ആക്രമണങ്ങളെ (Asthma attack) പ്രതിരോധിക്കാനും സാധിക്കും. ആസ്ത്മ പരിചരണത്തില്‍ നിരവധി ന്യൂനതകള്‍ ഉണ്ട്. അത് മറികടക്കാനും ആസ്ത്മ ചികിത്സയുടെ ചെലവ് വര്ധനയ്ക്കെ തിരെയും ഇടപെടലുകള്‍ ആവശ്യമാണ്. ലോകത്താകമാനം 760 ദശലക്ഷം ആളുകളെ ബാധിക്കുന്ന രോഗമാണ് ആസ്ത്മ. ലോകമെമ്പാടും 4,50,000 ആളുകൾ ഈ രോഗം മൂലം മരണമടയുന്നു. ഇതില്‍ മിക്കതും...