പതഞ്ജലി വസ്ത്രനിര്‍മാണ രംഗത്തേക്കും

pathanjaliഇന്‍ഡോര്‍: പതഞ്ജലി വസ്ത്രനിര്‍മാണ രംഗത്തേക്കും. ബാബാ രാംദേവാണ് ഇക്കാര്യം അറിയിച്ചത്. വളര്‍ച്ച അടുത്ത വര്‍ഷം 200 ശതമാനമാക്കി ഉയര്‍ത്താനാണ് കമ്പനിയുടെ ശ്രമം. കുര്‍ത്ത–പൈജാമ, ജീന്‍സ് തുടങ്ങിയ നിര്‍മിക്കാനാണ് പ്രാരംഭ ശ്രമം. ഇന്ത്യ ആഗോള ഉത്പാദക രാജ്യമായി മാറുമ്പോള്‍ മറ്റു രാജ്യങ്ങളില്‍നിന്നുള്ള ഇറക്കുമതി കുറയ്ക്കാനാകും. ഇതാണ് പതഞ്ജലിയുടെ ലക്ഷ്യമെന്നും ബാബാ രാംദേവ് പറഞ്ഞു.

Related posts